24.5 C
Iritty, IN
October 5, 2024
  • Home
  • Kelakam
  • അടയ്ക്കാത്തോട് സെന്റ്. ജോസഫ്സ് ഹൈസ്ക്കൂളിലെ പ്രോഗ്രാം ഫോർ ഇഗ്നൈറ്റിംഗ് മൈൻഡ്സിൽ ഋഷിരാജ് സിംഗുമായി കുട്ടികൾ സംവദിച്ചു.
Kelakam

അടയ്ക്കാത്തോട് സെന്റ്. ജോസഫ്സ് ഹൈസ്ക്കൂളിലെ പ്രോഗ്രാം ഫോർ ഇഗ്നൈറ്റിംഗ് മൈൻഡ്സിൽ ഋഷിരാജ് സിംഗുമായി കുട്ടികൾ സംവദിച്ചു.

കുട്ടികളുടെ സമഗ്ര വികസനത്തിനായി ആരംഭിച്ച ഇഗ്നൈറ്റിംഗ് മൈൻഡ്സ് പ്രോഗ്രാമിൽ ഇന്ററാക്ടീവ് സീരിയസിൽ ഋഷിരാജ് സിംഗ് ഐ.പി.എസ് കുട്ടികളുമായി സംവദിച്ചു. സമൂഹ മാധ്യമങ്ങളും കുട്ടികളും എന്ന വിഷയത്തിൽ കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകി. കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിക്കേണ്ടതിന്റെ പ്രാധാന്യം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണയാണ് നൽകിയത്.
ഹെഡ്മാസ്റ്റർ ജോൺസൺ വി.സി, പ്രേഗ്രാം കോർഡിനേറ്റർമാരായ സജി ആന്റണി, ജോഷി ജോസഫ്, ജോസ് സ്റ്റീഫൻ, ശ്രീലക്ഷ്മി പി.എസ്., അസ്ന സലാം, ഫാത്തിമ നാജിയ എം എം എന്നിവർ പ്രസംഗിച്ചു.

Related posts

ആ​ന​മ​തി​ലും ക​ട​ന്ന് കാ​ട്ടാ​ന; മു​ട്ടു​മാ​റ്റി​യി​ൽ കാ​ട്ടാ​ന ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ചു

Aswathi Kottiyoor

ചാണപ്പാറയില്‍ ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്

Aswathi Kottiyoor

പ​നി പ​ട​രു​ന്പോ​ഴും കേ​ള​കം പി​എ​ച്ച്സി​യി​ൽ ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ർ​മാ​രി​ല്ല

Aswathi Kottiyoor
WordPress Image Lightbox