25.9 C
Iritty, IN
July 7, 2024
  • Home
  • Iritty
  • ആറളത്ത് കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം
Iritty

ആറളത്ത് കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

ആറളത്ത് കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. മലയോര ഹൈവേയിൽ ആറളം പളളിക്ക് സമീപമാണ് കാർ അപകടത്തിൽപ്പെട്ടത്. അങ്ങാടിക്കടവ് സ്വദേശി ജിജോ ജോസഫാണ് അപകടത്തിൽപ്പെട്ടത്. എടൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ പറമ്പിൽ 20 മീറ്ററോളം ഉള്ളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം നടന്നത്.

Related posts

ലോക ഭിന്നശേഷി ദിനാചരണം നടത്തി

Aswathi Kottiyoor

ഇരിട്ടി എക്സൈസ് റെയിഞ്ച് ഓഫീസിൽ വാഹനം അനുവദിച്ചു

Aswathi Kottiyoor

ഇരിട്ടി നഗരത്തെയും സമീപ പ്രദേശങ്ങളേയും വെള്ളത്തിൽ മുക്കിയ ദുരന്തത്തിന് ഇന്ന് പത്താം വാർഷികം

Aswathi Kottiyoor
WordPress Image Lightbox