24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • എസ്‌എസ്‌എൽസി, പ്ലസ്‌ ടു ഫോക്കസ്‌ ഏരിയ 60 ശതമാനം
Kerala

എസ്‌എസ്‌എൽസി, പ്ലസ്‌ ടു ഫോക്കസ്‌ ഏരിയ 60 ശതമാനം

എസ്‌എസ്‌എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക്‌ പാഠഭാഗങ്ങളുടെ 60 ശതമാനം ഫോക്കസ്‌ ഏരിയ നിശ്ചയിച്ച്‌ ഉത്തരവായി. പത്ത്‌, പ്ലസ്‌ വൺ, പ്ലസ്‌ ടു, വൊക്കേഷണൽ ഹയർ സെക്കൻഡറി വാർഷിക പരീക്ഷകൾക്ക്‌ പാഠഭാഗങ്ങളുടെ ഫോക്കസ്‌ ഏരിയയിൽനിന്നാകും 70 ശതമാനം ചോദ്യവും. 30 ശതമാനം ചോദ്യം മറ്റ്‌ പാഠഭാഗങ്ങളിൽനിന്നാകും. കഴിഞ്ഞതവണ 50 ശതമാനമായിരുന്നു ഫോക്കസ്‌ ഏരിയ. ഇത്തവണ ക്ലാസുകൾ ആരംഭിച്ച പശ്ചാത്തലത്തിലാണ്‌ 10 ശതമാനം വർധിപ്പിച്ചത്‌. 50 ശതമാനം മാർക്കിന്‌ ചോയിസും ഉണ്ടാകും. ഫോക്കസ്‌ ഏരിയ പാഠഭാഗങ്ങൾ എസ്‌സിഇആർടി വെബ്‌സൈറ്റിൽ മൂന്നു ദിവസത്തിനകം പ്രസിദ്ധീകരിക്കും.

Related posts

മഴക്കാലം: കരിപ്പൂരിൽ ആശങ്കയുടെ കാർമേഘം

Aswathi Kottiyoor

സംസ്ഥാന സ്‌കൂൾ കലോത്സവം ; കണ്ണൂർ മുന്നിൽ , സ്വർണക്കപ്പിനായി ഇഞ്ചോടിഞ്ച്‌ പോരാട്ടം

Aswathi Kottiyoor

വയനാട്ടിൽ വൻ ലഹരി മരുന്നുവേട്ട: 492 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox