24.2 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • പച്ചക്കറി വിത്തും തൈകളും വിതരണം ചെയ്തു
Peravoor

പച്ചക്കറി വിത്തും തൈകളും വിതരണം ചെയ്തു

പേരാവൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനേഴ് വനിത ഗ്രൂപ്പുകള്‍ക്കാണ് ജനകീയാസൂത്രണ പദ്ധതി 2021-22 ന്റെ ഭാഗമായി പച്ചക്കറി തൈകളും വിത്തും വിതരണം ചെയ്തത്. ചീര, പടവലം പാവല്‍, വെള്ളരി, മത്തന്‍ എന്നിവയുടെ വിത്തുകളും, വെണ്ട, തക്കാളി, വഴുതന, പച്ചമുളക് എന്നിവയുടെ തൈകളുമാണ് വിതരണം ചെയ്തത്.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍മാന്‍ കെ. വി ശരത്, കൃഷി ഓഫീസര്‍ ഡോണ സ്‌കറിയ, കൃഷി അസിസ്റ്റന്റ് പി. എം രഘു, അനീഷ് പി. എസ്, എ അജിത തുടങ്ങിയവര്‍ സംബന്ധിച്ചു.

Related posts

മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ നിയമ ഭേദഗതി ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് ഇരുട്ടടിയാകുന്നു.

Aswathi Kottiyoor

റീജണല്‍ സര്‍വീസ് സഹകരണ ബാങ്ക് കണ്‍സ്യൂമര്‍ഫെഡിന്റെ ഓണം വിപണി ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

കാടുകള്‍ വെട്ടിതെളിച്ച് ശുചീകരിച്ചു

Aswathi Kottiyoor
WordPress Image Lightbox