27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഇരിക്കൂർ എൽ ഡി എഫ് കമ്മറ്റി പഞ്ചായത്ത് ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി
Kerala

ഇരിക്കൂർ എൽ ഡി എഫ് കമ്മറ്റി പഞ്ചായത്ത് ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

ഇരിക്കൂർ പഞ്ചായത്തിലെ പൊട്ടിപൊളിഞ്ഞ റോസുകൾ നന്നാക്കി ഗതാഗത യോഗ്യമാക്കുക. കേടായ സ്ട്രീറ്റ് ലൈറ്റുകൾ നന്നാക്കി ഉപയോഗപ്രദമാക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഇരിക്കൂർ
എൽ ഡി എഫ് കമ്മറ്റി പഞ്ചായത്ത് ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഹുസൈൻ ഹാജിയുടെ അദ്യക്ഷതയിൽ ശ്രീകണ്ടാപുരം എരിയ സിക്രട്ടറി എം.സി രാഘവൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് എം.ബാബുരാജ്, ശ്രീജിത്ത്, പി.പി.രാജേഷ് യുവജന ജനതാദൾ കമ്മറ്റി അംഗം/എന്നിവർ സംസാരിക്കുകയും c രാജീവൻ സ്വാഗതവും ഐ എൻ എൽ അംഗം റഹിം നന്ദിയും പറഞ്ഞു

Related posts

ഓപ്പറേഷൻ മത്സ്യ: 253 കിലോ മത്സ്യം നശിപ്പിച്ചു

Aswathi Kottiyoor

കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം: യാത്രക്കാര്‍ക്ക് കുടിയാന്മലയില്‍ സ്വീകരണം

Aswathi Kottiyoor

അരിക്കൊമ്പൻ തമിഴ്‌നാടിന്റെ മേഘമല വനമേഖലയിൽ ; നിരീക്ഷണം ശക്തമാക്കി

WordPress Image Lightbox