22.9 C
Iritty, IN
July 8, 2024
  • Home
  • Kelakam
  • ഊർജ്ജ സംരക്ഷണത്തിന് വേറിട്ട വഴികളുമായി കൊട്ടിയൂർ ഐ ജെ എം എച്ച്എസ്എസ് വിദ്യാർഥികൾ
Kelakam

ഊർജ്ജ സംരക്ഷണത്തിന് വേറിട്ട വഴികളുമായി കൊട്ടിയൂർ ഐ ജെ എം എച്ച്എസ്എസ് വിദ്യാർഥികൾ

കൊട്ടിയൂർ : ഡിസംബർ 14 ദേശീയ ഊർജ്ജസംരക്ഷണ ദിനത്തോടനുബന്ധിച്ച് വ്യത്യസ്തമായ പരിപാടികൾ കൊട്ടിയൂർ ഐ ജെ എം എച്ച്എസ്എസ് സ്കൂളിൽ സംഘടിപ്പിച്ചു.ചിൽഡ്രൻസ് പാർക്കുകളിൽ യന്ത്രങ്ങൾ പ്രവർത്തിക്കുമ്പോൾ പാഴായി പോകുന്ന യാന്ത്രികോർജ്ജത്തെ ഫലപ്രദമായ വൈദ്യുതോർജമാക്കി മാറ്റാനുള്ള നൂതന ആശയം പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിയായ K. P അനുപം ശങ്കർ പ്രവർത്തന മാതൃകയിലൂടെ അവതരിപ്പിച്ചു.സ്കൂൾ പ്രധാന അദ്ധ്യാപിക ശ്രീമതി സിസിലി മാത്യു സംസാരിച്ചു.കുമാരി അക്ഷരപ്രിയ T. S ഊർജ സംരക്ഷണ ദിന സന്ദേശം നൽകി.ദിനാചരണത്തിന് ഭാഗമായി പോസ്റ്റർ രചനാ മത്സരവും സംഘടിപ്പിച്ചു.പ്രവത്തനങ്ങൾക്ക് സ്കൂളിലെ സയൻസ് അദ്ധ്യാപകർ നേതൃത്വം നൽകി.

Related posts

കാലവർഷം: ഭീ​തി​യോ​ടെ ചു​ങ്ക​ക്കു​ന്നി​ലെ കു​ടും​ബ​ങ്ങ​ൾ

Aswathi Kottiyoor

സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റിലെ നമ്പര്‍ തിരുത്തി വയോധികനെ കബളിപ്പിച്ച് പണം തട്ടി

Aswathi Kottiyoor

കേളകം പോലീസ് സ്റ്റേഷനില്‍  സമാധാന യോഗം  ചേര്‍ന്നു…………

Aswathi Kottiyoor
WordPress Image Lightbox