24.2 C
Iritty, IN
October 6, 2024
  • Home
  • Iritty
  • ഷിജോ തോമസിന്റെ മൃതദേഹം നാളെ നാട്ടിലെത്തും
Iritty

ഷിജോ തോമസിന്റെ മൃതദേഹം നാളെ നാട്ടിലെത്തും

യു. എ. ഇ അജ്മാനില്‍ മരണമടഞ്ഞ പായം കരിയാല്‍ ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന ഷിജോ തോമസിന്റെ (35) മൃതദേഹം നാളെ നാട്ടിലെത്തും. പുളിക്കപ്പറമ്പില്‍ തോമസിന്റെയും ത്രേസ്യാമ്മയുടെയും മകനാണ് ഷിജോ തോമസ്. ഷിജിത്ത് സഹോദരനാണ്. ബുധനാഴ്ച രാവിലെ 9. 30 ന് കരിയാല്‍ നവപ്രഭ ക്ലബ്ബില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് രാവിലെ 11 മണിക്ക് എടൂര്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും.

Related posts

ആറളം പോലീസ് സ്റ്റേഷനിൽ സന്ദർശനമുറി ഉദ്ഘാടനം ചെയ്തു.

Aswathi Kottiyoor

മഹിളാ മോർച്ച യോഗം നടന്നു………

Aswathi Kottiyoor

ആറളം താവളമാക്കി കടുവ; നിശ്ചലം ജനജീവിതം

Aswathi Kottiyoor
WordPress Image Lightbox