24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല അ​ത്‌​ല​റ്റി​ക് മീ​റ്റി​ന് തു​ട​ക്ക​മാ​യി
kannur

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല അ​ത്‌​ല​റ്റി​ക് മീ​റ്റി​ന് തു​ട​ക്ക​മാ​യി

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല അ​ത് ല​റ്റി​ക് മീ​റ്റി​ന് ആ​വേ​ശോ​ജ്ജ്വ​ല​മാ​യ തു​ട​ക്കം. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന മേ​ള​യി​ല്‍ അ​മ്പ​തോ​ളം കോ​ള​ജു​ക​ളി​ല്‍ നി​ന്നാ​യി ആ​യി​ര​ത്തോ​ളം വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. ആ​ദ്യ ദി​വ​സം ന​ട​ന്ന 10,000 മീ​റ്റ​ര്‍ പു​രു​ഷ വി​ഭാ​ഗം ക്രോ​സ് ക​ൺ​ട്രി മ​ത്സ​ര​ത്തി​ല്‍ മു​ന്നാ​ട് പീ​പ്പി​ള്‍​സ് ആ​ര്‍​ട്‌​സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജ് വി​ദ്യാ​ര്‍​ഥി കെ.​എ​സ് വി​ഷ്ണു​പ്ര​സാ​ദ് ഒ​ന്നാം സ്ഥാ​നം നേ​ടി.

മാ​ങ്ങാ​ട്ടു​പ​റ​മ്പ സ്‌​കൂ​ള്‍ ഓ​ഫ് ഫി​സി​ക്ക​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ ആ​ൻ​ഡ് സ്‌​പോ​ര്‍​ട്‌​സ് സ​യ​ന്‍​സ് കോ​ള​ജ് വി​ദ്യാ​ര്‍​ഥി നി​തി​ന്‍ നാ​യ്ക്ക് ര​ണ്ടും ക​ണ്ണൂ​ര്‍ ശ്രീ​നാ​രാ​യ​ണ കോ​ള​ജ് വി​ദ്യാ​ര്‍​ഥി കെ.​കെ മു​ഹ​മ്ദ് സ​ബീ​ല്‍ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ ത​ളി​പ്പ​റ​മ്പ് കേ​യി​സാ​യി​ബ് ട്രെ​യി​നിം​ഗ് കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി പി. ​സ്‌​നേ​ഹ​യ്ക്കാ​ണ് ഒ​ന്നാം സ്ഥാ​നം. മാ​ടാ​യി സി​എ​എ​സ് കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി വി​ഷ്ണു പ്രി​യ ബൈ​ജു, ഇ​രി​ട്ടി മ​ഹാ​ത്മാ​ഗാ​ന്ധി കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി കെ.​കെ. അ​യ​ന എ​ന്നി​വ​ര്‍ യാ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാന​ങ്ങ​ൾ നേ​ടി. മീറ്റ് ഉദ്ഘാടനം ചെയ്ത മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ മെ​ഡ​ലു​ക​ളും വി​ത​ര​ണം ചെ​യ്തു.

Related posts

സ്ത്രീത്വത്തെ അപമാനിച്ചെന്ന വനിതാ നേതാവിന്റെ പരാതിയിൽ പ്രതി ആകാശ് തില്ലങ്കേരിയുടെ കൂട്ടാളികൾ പിടിയിൽ

Aswathi Kottiyoor

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കെ​തി​രാ​യ ഒ​രു നി​യ​മ​വും കേ​ര​ള​ത്തി​ൽ ന​ട​പ്പി​ലാ​ക്കി​ല്ല: കേ​ന്ദ്ര​മ​ന്ത്രി ഗിരിരാജ് സിംഗ്

Aswathi Kottiyoor

നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്ക​ണം

Aswathi Kottiyoor
WordPress Image Lightbox