23.8 C
Iritty, IN
October 5, 2024
  • Home
  • kannur
  • സി​പി​എം ജി​ല്ലാ ​ക​മ്മി​റ്റി: 11 പു​തു​മു​ഖ​ങ്ങ​ൾ; 12 അം​ഗ സെ​ക്ര​ട്ടേറി​യ​റ്റ്
kannur

സി​പി​എം ജി​ല്ലാ ​ക​മ്മി​റ്റി: 11 പു​തു​മു​ഖ​ങ്ങ​ൾ; 12 അം​ഗ സെ​ക്ര​ട്ടേറി​യ​റ്റ്

ക​ണ്ണൂ​ർ: അ​മ്പ​ത്‌ അം​ഗ ജി​ല്ലാ​ക​മ്മി​റ്റി​യെ സി​പി​എം ജി​ല്ലാ സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്തു.11 പേ​ർ പു​തു​മു​ഖ​ങ്ങ​ളാ​ണ്. 12 അം​ഗ ജി​ല്ലാ സെ​ക്ര​ട്ടേറി​യ​റ്റി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. പി. ​ജ​യ​രാ​ജ​ൻ, എ.​എ​ൻ. ഷം​സീ​ർ എം​എ​ൽ​എ, ബി​ജു ക​ണ്ട​ക്കൈ എ​ന്നി​വ​ർ ഉൾപ്പെടെ 14 പേരെ ജി​ല്ലാ ജി​ല്ലാ​ക​മ്മി​റ്റി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി.
പി. ​ജ​യ​രാ​ജ​ൻ, എ.​എ​ൻ. ഷം​സീ​ർ​എ​ന്നി​വ​ർ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ​തി​നാ​ലും എ​കെ​ജി സെ​ന്‍റ​ർ സെ​ക്ര​ട്ട​റി​യാ​യ ബി​ജു ക​ണ്ട​ക്കൈ പ്ര​വ​ർ​ത്ത​ന​കേ​ന്ദ്രം തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് മാ​റി​യ​തി​നാ​ലു​മാ​ണ് ജി​ല്ലാ ക​മ്മി​റ്റി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത്. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ ജി​ല്ലാ ക​മ്മി​റ്റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട​തി​ല്ലെ​ന്ന് സം​സ്ഥാ​ന ക​മ്മി​റ്റി നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തു​വ​ഴി കൂ​ടു​ത​ൽ യു​വാ​ക്ക​ളെ​യും വ​നി​ത​ക​ളെ​യും ജി​ല്ലാ ക​മ്മി​റ്റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​ന് വേ​ണ്ടി​യാ​ണി​ത്. പ്രാ​യ​പ​രി​ധി ക​ട​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് മ​റ്റ് 11 പേ​രെ ഒ​ഴി​വാ​ക്കി​യ​ത്.
ജി​ല്ലാ സെ​ക്ര​ട്ടേറി​യ​റ്റ് അം​ഗ​ങ്ങ​ൾ: എം.​വി. ജ​യ​രാ​ജ​ന്‍, എം. ​പ്ര​കാ​ശ​ന്‍, എം. ​സു​രേ​ന്ദ്ര​ന്‍, വ​ത്സ​ന്‍ പ​നോ​ളി, എ​ന്‍. ച​ന്ദ്ര​ന്‍, കാ​രാ​യി രാ​ജ​ന്‍, ടി.​ഐ. മ​ധു​സൂ​ദ​ന​ന്‍, ടി.​കെ. ഗോ​വി​ന്ദ​ന്‍, പി.​വി. ഗോ​പി​നാ​ഥ്, പി. ​ഹ​രീ​ന്ദ്ര​ന്‍, പി. ​പു​രു​ഷോ​ത്ത​മ​ന്‍, എ​ന്‍. സു​ക​ന്യ.
ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ: എം.​വി.ജ​യ​രാ​ജ​ന്‍, സി. ​കൃ​ഷ്ണ​ന്‍, എം. ​പ്ര​കാ​ശ​ന്‍, വി. ​നാ​രാ​യ​ണ​ന്‍, എം. ​സു​രേ​ന്ദ്ര​ന്‍, വ​ത്സ​ന്‍ പ​നോ​ളി, കാ​രാ​യി രാ​ജ​ന്‍, എ​ന്‍. ച​ന്ദ്ര​ന്‍, ടി.​ഐ. മ​ധു​സൂ​ദ​ന​ന്‍, പി. ​സ​ന്തോ​ഷ്, സി. ​സ​ത്യ​പാ​ല​ന്‍, എം. ​ഷാ​ജ​ര്‍, എം. ​ക​രു​ണാ​ക​ര​ന്‍, ടി.​കെ. ഗോ​വി​ന്ദ​ന്‍, പി.​വി. ഗോ​പി​നാ​ഥ്, കെ.​വി. സു​മേ​ഷ്, കെ. ​സ​ന്തോ​ഷ്,
പി.​പി. ദി​വ്യ, കെ. ​ച​ന്ദ്ര​ന്‍, എ​ന്‍. സു​ക​ന്യ, എം.​സി. പ​വി​ത്ര​ന്‍, പി. ​ഹ​രീ​ന്ദ്ര​ന്‍, കെ.​കെ. പ​വി​ത്ര​ന്‍, കെ. ​ലീ​ല, കെ. ​ധ​ന​ഞ്ജ​യ​ന്‍, പി. ​പു​രു​ഷോ​ത്ത​മ​ന്‍, എം.​വി. സ​ര​ള, എ​ന്‍.​വി. ച​ന്ദ്ര​ബാ​ബു, കെ. ​ശ്രീ​ധ​ര​ന്‍, ബി​നോ​യ്കു​ര്യ​ന്‍, വി.​ജി. പ​ത്മ​നാ​ഭ​ന്‍, കെ. ​മ​നോ​ഹ​ര​ന്‍, എം. ​വി​ജി​ന്‍, വി.​കെ. സ​നോ​ജ്, പി.​കെ. ശ്യാ​മ​ള, പി. ​മു​കു​ന്ദ​ന്‍, പി.​കെ. ശ​ബ​രീ​ഷ് കു​മാ​ര്‍, പി. ​ശ​ശി, സി.​വി. ശ​ശീ​ന്ദ്ര​ന്‍, കെ. ​പ​ത്മ​നാ​ഭ​ന്‍, എം. ​രാ​ജ​ന്‍, കെ. ​ഇ. കു​ഞ്ഞ​ബ്ദു​ള്ള, കെ. ​ശ​ശി​ധ​ര​ന്‍, കെ. ​സി. ഹ​രി​കൃ​ഷ്ണ​ന്‍, മ​നു തോ​മ​സ്‌, എം.​കെ. മു​ര​ളി, കെ. ​ബാ​ബു​രാ​ജ്, പി. ​ശ​ശി​ധ​ര​ന്‍, കെ. ​മോ​ഹ​ന​ന്‍, ടി. ​ഷ​ബ്ന.
പു​തു​മു​ഖ​ങ്ങ​ൾ: കെ. ​പ​ദ്മ​നാ​ഭ​ൻ, എം. ​രാ​ജ​ൻ, കെ.​ഇ. കു​ഞ്ഞ​ബ്ദു​ള്ള, കെ. ​ശ​ശി​ധ​ര​ൻ, എം.​കെ. മു​ര​ളി, കെ. ​ബാ​ബു​രാ​ജ്, പി. ​ശ​ശി​ധ​ര​ൻ, കെ.​സി. ഹ​രി​കൃ​ഷ്ണ​ൻ, മ​നു തോ​മ​സ്, കെ. ​മോ​ഹ​ന​ൻ, ടി. ​ഷ​ബ്ന.
ഒ​ഴി​വാ​ക്കി​യ​വ​ർ: പി. ​ജ​യ​രാ​ജ​ൻ, എ.​എ​ൻ. ഷം​സീ​ർ എം​എ​ൽ​എ, ബി​ജു ക​ണ്ട​ക്കൈ, പി. ​ബാ​ല​ൻ (പി​ണ​റാ​യി), ഒ.​വി. നാ​രാ​യ​ണ​ൻ (മാ​ടാ​യി), വ​യ​ക്കാ​ടി ബാ​ല​കൃ​ഷ്ണ​ൻ (ക​ണ്ണൂ​ർ), കെ. ​ഭാ​സ്ക​ര​ൻ (അ​ഞ്ച​ര​ക്ക​ണ്ടി), പി. ​കൃ​ഷ്ണ​ൻ (മ​ട്ട​ന്നൂ​ർ),
പാ​ട്യം രാ​ജ​ൻ (കൂ​ത്തു​പ​റ​ന്പ്), അ​ര​ക്ക​ൻ ബാ​ല​ൻ (ക​ണ്ണൂ​ർ), പി.​പി. ദാ​മോ​ദ​ര​ൻ (മാ​ടാ​യി), കെ.​വി. ഗോ​വി​ന്ദ​ൻ (പെ​രി​ങ്ങോം), കെ.​എം. ജോ​സ​ഫ് (ആ​ല​ക്കോ​ട്), കെ.​കെ. നാ​രാ​യ​ണ​ൻ (എ​ട​ക്കാ​ട്).

Related posts

സാമൂഹികമാധ്യമ കമ്പനികൾ നിയമംപാലിക്കണം; കേന്ദ്രം കൂടുതൽ നിയന്ത്രണങ്ങള്‍ക്ക്.*

Aswathi Kottiyoor

കോവിഡ് തീവ്രവ്യാപനം: അടിയന്തര ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി…………

Aswathi Kottiyoor

ശാ​രീ​രി​ക അ​തി​ക്ര​മ​ങ്ങ​ളി​ൽ ഇ​ര​ക​ളാ​കു​ന്ന​തി​ലേ​റെ​യും ദു​ര്‍​ബ​ല വി​ഭാ​ഗ​ങ്ങ​ളി​ലെ കു​ട്ടി​ക​ള്‍ : ഡി​ഐ​ജി

Aswathi Kottiyoor
WordPress Image Lightbox