24.9 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • നിടുംപൊയിൽ 26 -ാം മൈലിന് സമീപം ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാഹനം കത്തിനശിച്ചു
Peravoor

നിടുംപൊയിൽ 26 -ാം മൈലിന് സമീപം ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാഹനം കത്തിനശിച്ചു

മാനന്തവാടി ചുരം റോഡിൽ നിടുംപൊയിൽ 26 -ാം മൈലിന് സമീപം ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാഹനം കത്തിനശിച്ചു.ശനിയാഴ്ച്ച രാവിലെയാണ് സംഭവം . തലശ്ശേരി തോട്ടുമ്മൽ സ്വദേശി ആസിഫിന്റെ മാക്സിമ വാനാണ് കത്തിനശിച്ചത്.ആളപായമില്ല . പ്രദേശ വാസികളാണ് തീയണച്ചത്.പേരാവൂർ ഫയർഫോഴ്സ് എത്തി കൂടുതൽ നാശനഷ്ടം ഒഴിവാക്കി .

Related posts

ചരമം; അലക്സാണ്ടർ വർഗ്ഗീസ്

Aswathi Kottiyoor

നിടുംപൊയിൽ 29-ാം മൈലിൽ കാർ തടഞ്ഞ് യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചു

Aswathi Kottiyoor

റീജണല്‍ സര്‍വീസ് സഹകരണ ബാങ്ക് കണ്‍സ്യൂമര്‍ഫെഡിന്റെ ഓണം വിപണി ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox