28.7 C
Iritty, IN
October 7, 2024
  • Home
  • Peravoor
  • മനുഷ്യാവകാശ ദിനാചരണം സംഘടിപ്പിച്ചു
Peravoor

മനുഷ്യാവകാശ ദിനാചരണം സംഘടിപ്പിച്ചു

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പേരാവൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മനുഷ്യാവകാശ ദിനാചരണം സംഘടിപ്പിച്ചു. പേരാവൂര്‍ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന മനുഷ്യാവകാശ ദിനാചരണം ഏരിയ വൈസ് പ്രസിഡന്റ് ശൈലജ ചന്ദ്രന്റെ അധ്യക്ഷതയില്‍ സി. പി. ഐ. എം പേരാവൂര്‍ ഏരിയ കമ്മിറ്റി അംഗം തങ്കമ്മ സ്‌കറിയ ഉദ്ഘാടനം ചെയ്തു.

ഏരിയാ കമ്മിറ്റി അംഗങ്ങളായ മൈഥിലി രമണന്‍, ടി ബിന്ദു, സജിത അനൂപ്, ജഗതി ബിജു, രാധിക ജോസ്, ബീന, പുഷ്പകുമാരി, മറ്റു വില്ലേജ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

കോവിഡ് ലോക്ഡൗൺ : പുഴയോരത്തെ വാറ്റു കേന്ദ്രം തകർത്ത് പേരാവൂർ എക്സൈസ്, കണ്ടെത്തി നശിപ്പിച്ചത് 140 ലിറ്റർ വാഷ് ; ഓടംതോട് സ്വദേശിക്കെതിരെ കേസ്…………..

Aswathi Kottiyoor

താലൂക്കാസ്പത്രിയുടെ നേതൃത്വത്തിൽ ബ്ലോക്ക് ആരോഗ്യ മേള ശനിയാഴ്ച പേരാവൂരിൽ –

Aswathi Kottiyoor

*സി പി എം പേരാവൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹന പ്രചരണ ജാഥ ബുധനാഴ്ച*

Aswathi Kottiyoor
WordPress Image Lightbox