23.8 C
Iritty, IN
October 6, 2024
  • Home
  • Kelakam
  • അടക്കാത്തോട് മൃഗാശുപത്രി റോഡ് ഉദ്ഘാടനം ചെയ്തു.
Kelakam

അടക്കാത്തോട് മൃഗാശുപത്രി റോഡ് ഉദ്ഘാടനം ചെയ്തു.

അടക്കാത്തോട് പുതിയതായി കോൺ ക്രീറ്റ് ചെയ്ത അടക്കാത്തോട് മൃഗാശുപത്രി റോഡിന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാലു മണിക്ക് നാരങ്ങാതട്ട് വാർഡ് മെമ്പർ ഷാന്റി സജീയുടെ അദ്ധ്യക്ഷതതിൽ കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് . സി.റ്റി. അനീഷ് ഉദ്ഘാടനം ചെയ്യ്തു.
അബ്ദുള്ള വെളളാറയിൽ സ്വാഗതവും, ഷെഫീഖ് വളകുഴിയിൽ നന്ദിയും പറഞ്ഞു. ചടങ്ങിൽ ആശംസകൾ അർപ്പിച്ച് കേളകം ഗ്രാമ പഞ്ചായത്ത് വൈ.പ്രസി ഡന്റ് തങ്കമ്മ മേലേക്കു റ്റ് പഞ്ചായത്ത് മെമ്പർമാരായ ടോമി പുളിക്കക്കണ്ടത്തിൽ, സജീവൻ പാലുമ്മി, ബിനു മാനുവൽ . സി പി എം അടക്കാത്തോത്തോട് ലോക്കൽ സെക്രട്ടറി ജോർജ്കുട്ടി കുപ്പക്കാട്ട് യൂസഫ് ചിറക്കൽ എന്നിവർ സംസാരിച്ചു.

Related posts

ചുങ്കക്കുന്ന് മേഖല മാതൃ വേദിയുടെ ആഭിമുഖ്യത്തില്‍ ആദരം 2021 സംഘടിപ്പിച്ചു………..

Aswathi Kottiyoor

കെഎസ്ആർടിസി സർവീസ് പുനരാരംഭിച്ചില്ല…

Aswathi Kottiyoor

കേളകത്ത് വ്യപാരികൾ പ്രതിഷേധ പ്രകടനം നടത്തി

Aswathi Kottiyoor
WordPress Image Lightbox