23.9 C
Iritty, IN
September 23, 2023
  • Home
  • Kelakam
  • കേളകത്ത് വ്യപാരികൾ പ്രതിഷേധ പ്രകടനം നടത്തി
Kelakam

കേളകത്ത് വ്യപാരികൾ പ്രതിഷേധ പ്രകടനം നടത്തി

കേളകം: കേളകത്തെ വ്യാപാരിയായ മനോജ്‌ ഹൈനസ്സിനെ കടയിൽ കയറി മർദിച്ചതിൽ പ്രതിഷേധിച്ച് വ്യാപാരികൾ കേളകത്ത് പ്രകടനം നടത്തി. പണവുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. പ്രകടനത്തിന് യൂണിറ്റ് പ്രസിഡന്റ്‌ ജോർജ്കുട്ടി വാളുവെട്ടിക്കൽ, ജനറൽ സെക്രട്ടറി ജോസഫ് പാറക്കൽ, ട്രഷറർ സ്റ്റാനി സ്ലാവോസ് തുടങ്ങിയവർ നേതൃത്വം നൽകി

Related posts

.ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ട്രെഡീഷണൽ ഹെർബൽ ഹീലേഴ്സ് അസോസിയേഷന്റെയും കേളകം സി.വി. എൻ കളരിയുടെയും ആഭിമുഖ്യത്തിൽ

ചുങ്കക്കുന്നിലെ മാത്യു ഏണിയാക്കാട്ട് (70) നിര്യാതനായി

𝓐𝓷𝓾 𝓴 𝓳

യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേംബര്‍ കേളകം വ്യാപാരോത്സവം നറുക്കെടുപ്പ് വിശദമായ വിവരങ്ങൾ അറിയാം

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox