30.4 C
Iritty, IN
October 6, 2024
  • Home
  • kannur
  • അ​തി ദ​രി​ദ്ര​രെ ക​ണ്ടെ​ത്ത​ല്‍: ഹെ​ല്‍​പ്പ് ഡ​സ്‌​ക് ആ​രം​ഭി​ച്ചു
kannur

അ​തി ദ​രി​ദ്ര​രെ ക​ണ്ടെ​ത്ത​ല്‍: ഹെ​ല്‍​പ്പ് ഡ​സ്‌​ക് ആ​രം​ഭി​ച്ചു

ക​ണ്ണൂ​ർ: അ​തി​ദ​രി​ദ്ര​രെ ക​ണ്ടെ​ത്ത​ല്‍ പ്ര​ക്രി​യ​യു​ടെ വി​വ​ര​ശേ​ഖ​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ആ​റി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ക​ണ്ണ​പു​രം പ​ഞ്ചാ​യ​ത്തി​ൽ ന​ട​ക്കും. മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. വി​വ​ര​ശേ​ഖ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നു​ള്ള ജി​ല്ലാ​ത​ല ഹെ​ല്‍​പ്പ് ഡ​സ്‌​ക് ദാ​രി​ദ്ര്യ ല​ഘൂ​ക​ര​ണ വി​ഭാ​ഗം ഓ​ഫീ​സി​ല്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി .ദി​വ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​തി​ദ​രി​ദ്ര​രു​ടെ അ​ന്തി​മ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ മൊ​ബൈ​ല്‍ ആ​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് എ​ന്യൂ​മ​റേ​റ്റ​ര്‍ മു​ഖേ​ന ശേ​ഖ​രി​ക്കു​ന്ന​ത്.

Related posts

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

Aswathi Kottiyoor

വാ​ഹ​ന പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ 936 പേര്‍ക്ക് കൂടി കൊവിഡ്; 906 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
WordPress Image Lightbox