24.6 C
Iritty, IN
October 5, 2024
  • Home
  • Kelakam
  • കാട്ടുപന്നി കൃഷി നശിപ്പിച്ചു.
Kelakam

കാട്ടുപന്നി കൃഷി നശിപ്പിച്ചു.

കേളകം:കേളകം പഞ്ചായത്ത് ഒമ്പതാം വാര്‍ഡിലെ മീശക്കവലയിലെ കുടുംബശ്രീ അംഗങ്ങളായ ഏഴ് പേര്‍ ചേര്‍ന്ന് കൃഷി ചെയ്ത കപ്പ, ചേമ്പ്, കൂര്‍ക്ക, എന്നിവയാണ് കാട്ടുപന്നി നശിപ്പിച്ചത്.സ്ഥലം പാട്ടത്തിനെടുത്തും ബാങ്ക് ലോണ്‍ എടുത്തും കൃഷിയിറക്കിയതാണ്.സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം

Related posts

മൂർച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തിൽ കുംഭഭരണി മഹോത്സവo: ഇന്ന് കൊടിയേറ്റ് ……..

Aswathi Kottiyoor

ചെട്ടിയാംപറമ്പ് ഗവ: യുപി സ്കൂൾ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.

Aswathi Kottiyoor

പൊയ്യമല കോണ്‍ഗ്രസ് ഒമ്പതാം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു

Aswathi Kottiyoor
WordPress Image Lightbox