25.2 C
Iritty, IN
October 4, 2024
  • Home
  • Kanichar
  • കുടുംബ സുഹൃത്തിന്റെ മകളെ പീഡിപ്പിച്ച കേസിൽ ചാണപ്പാറ സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു
Kanichar

കുടുംബ സുഹൃത്തിന്റെ മകളെ പീഡിപ്പിച്ച കേസിൽ ചാണപ്പാറ സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു

കേളകം : കേളകം പോലീസ് സ്റ്റേഷൻ പരിധിയിൽ കുടുംബ സുഹൃത്തിന്റെ വിദ്യാർത്ഥിയായ മകളെ പീഡിപ്പിച്ച കേസിൽ ചാണപ്പാറ സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു . പോക്സോ നിയമ പ്രകാരമാണ് കേസ് എടുത്തത് . കുടുംബ ബന്ധം വച്ച് വീട്ടിലെത്തി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു . ചൈൽഡ് ലൈനിൽ കുട്ടി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത് .

Related posts

ആറ്റാംചേരി തോട്ടില്‍ ജനകീയ പങ്കാളിത്തത്തോടെ നീര്‍ച്ചാല്‍ ശുചീകരണ ഉദ്ഘാടനം നടന്നു………

Aswathi Kottiyoor

പണപ്പെരുപ്പ നിരക്കുകള്‍ വരാനിരിക്കെ വിപണിയില്‍ നേട്ടമില്ലാതെ തുടക്കം.

Aswathi Kottiyoor

പാചക വാതക വിലവര്‍ധന :കത്തോലിക്കാ കോണ്‍ഗ്രസ് കണിച്ചാറില്‍ അടുപ്പ്കൂട്ടി പ്രതിഷേധിച്ചു

Aswathi Kottiyoor
WordPress Image Lightbox