26.8 C
Iritty, IN
July 5, 2024
  • Home
  • kannur
  • സൗ​രോ​ര്‍​ജ പ്ലാ​ന്‍റു​ക​ള്‍​ക്ക് അ​നെ​ര്‍​ട്ട് സ​ബ്‌​സി​ഡി
kannur

സൗ​രോ​ര്‍​ജ പ്ലാ​ന്‍റു​ക​ള്‍​ക്ക് അ​നെ​ര്‍​ട്ട് സ​ബ്‌​സി​ഡി

ക​ണ്ണൂ​ർ: അ​നെ​ര്‍​ട്ട് മു​ഖേ​ന ഗാ​ര്‍​ഹി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി സൗ​രോ​ര്‍​ജ പ്ലാ​ന്‍റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​ന് സൗ​ര​തേ​ജ​സ് പ​ദ്ധ​തി ആ​രം​ഭി​ച്ചു. പ​ദ്ധ​തി പ്ര​കാ​രം ര​ണ്ട് കി​ലോ​വാ​ട്ട് മു​ത​ല്‍ 10 കി​ലോ​വാ​ട്ട് വ​രെ ശേ​ഷി​യു​ള്ള ശൃം​ഖ​ല ബ​ന്ധി​ത സൗ​രോ​ര്‍​ജ പ്ലാ​ന്‍റു​ക​ള്‍​ക്ക് അ​നെ​ര്‍​ട്ടി​ന്‍റെ www. buymy sun.com വ​ഴി അ​പേ​ക്ഷി​ക്കാം. ര​ണ്ട് കി​ലോ​വാ​ട്ട് മു​ത​ല്‍ മൂ​ന്ന് കി​ലോ​വാ​ട്ട് വ​രെ ശേ​ഷി​യു​ള്ള പ്ലാ​ന്‍റു​ക​ള്‍​ക്ക് 40 ശ​ത​മാ​നം സ​ബ്‌​സി​ഡി​യും മൂ​ന്ന് കി​ലോ​വാ​ട്ടി​ന് മു​ക​ളി​ല്‍ 10 കി​ലോ​വാ​ട്ട് വ​രെ ശേ​ഷി​യു​ള്ള പ്ലാ​ന്‍റു​ക​ള്‍​ക്ക് 20 ശ​ത​മാ​നം സ​ബ്‌​സി​ഡി​യും ല​ഭി​ക്കും.

Related posts

ലോ​ക്ഡൗ​ണി​നി​ട​യി​ലും അ​പ​ക​ട​ങ്ങ​ളൊ​ഴി​യാ​തെ ജി​ല്ല​യി​ലെ റോ​ഡു​ക​ൾ

Aswathi Kottiyoor

കി​റ്റ് വി​ത​ര​ണം; വി​വ​ര​ങ്ങ​ള്‍ അ​റി​യി​ക്ക​ണം

Aswathi Kottiyoor

ഓൺലൈൻ ക്ലാസുകൾ കുട്ടികൾക്ക് മടുത്തു

Aswathi Kottiyoor
WordPress Image Lightbox