24.9 C
Iritty, IN
October 4, 2024
  • Home
  • Iritty
  • വീര പഴശ്ശിരാജ അനുസ്മരണം
Iritty

വീര പഴശ്ശിരാജ അനുസ്മരണം

ഇരിട്ടി : മുഴക്കുന്ന് മൃദംഗ ശൈലേശ്വരീ ക്ഷേത്രത്തിൽ പഴശ്ശിരാജ അനുസ്മരണച്ചടങ് നടന്നു. ക്ഷേത്ര പരിസരത്തെ പഴശ്ശിരാജ പ്രതിമയിൽ പുഷ്പാർച്ചനയോടെ നടന്ന ചടങ്ങ് മലബാർ ദേവസ്വം കമ്മീഷണർ എ. എൻ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്യ്തു, ക്ഷേത്ര ട്രസ്റ്റി ബോർഡ് ചെയർമാൻ എ.കെ. മനോഹരൻ അദ്ധ്യക്ഷനായി. കെ. ഭാസ്ക്കരൻ മുഖ്യപ്രഭാഷണം നടത്തി.സതീശൻ തില്ലങ്കേരി, പ്രൊഫ. കുഞ്ഞികൃഷ്ണൻ, കൃഷ്ണകുമാർ കണ്ണോത്ത്, സിനി രാംദാസ് എന്നിവർ പ്രസംഗിച്ചു. ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ അജിത്ത് പറമ്പത്ത് സ്വാഗതവും. ട്രസ്റ്റീ മെമ്പർ പങ്കജാക്ഷൻ മാസ്റ്റർ നന്ദിയും പ്രകാശിപ്പിച്ചു.

Related posts

വ​നം​വ​കു​പ്പ് തു​ര​ത്തി​വി​ട്ട കാ​ട്ടാ​ന​ക​ൾ വീ​ണ്ടും ഫാ​മി​ലേ​ക്ക് തി​രി​ച്ചെ​ത്തി.

Aswathi Kottiyoor

ഇരിട്ടി – കൂട്ടുപുഴ റോഡിൽ പൊതുമരാമത്ത് റസ്റ്റ് ഹൌസിന് സമീപം പുഴയോരം ഇടിയുന്നു – കെ എസ് ടി പി റോഡ് വൻ അപകടഭീഷണിയിൽ

Aswathi Kottiyoor

ഉളിക്കൽ പഞ്ചായത്ത് കോവിഡ്‌സുരക്ഷാ സമിതിയുടെ യോഗ തീരുമാനങ്ങൾ…………..

Aswathi Kottiyoor
WordPress Image Lightbox