30.4 C
Iritty, IN
October 6, 2024
  • Home
  • kannur
  • യാത്രാ നി​യ​ന്ത്ര​ണം: സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണമെന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത്
kannur

യാത്രാ നി​യ​ന്ത്ര​ണം: സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണമെന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത്

ക​ണ്ണൂ​ർ: വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍നി​ന്ന് ബം​ഗ​ളൂ​രു, മൈ​സൂ​രൂ, മ​ടി​ക്കേ​രി, വീ​രാ​ജ്‌​പേ​ട്ട തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു പോ​കു​ന്ന​തി​ന് മാ​ക്കൂ​ട്ടം ചെ​ക്ക് പോ​സ്റ്റി​ല്‍ കു​ട​ക് ജി​ല്ലാ ഭ​ര​ണ​കൂ​ടം തു​ട​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ യോ​ഗം പ്ര​മേ​യ​ത്തി​ലൂ​ടെ സ​ര്‍​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു. ആ​ര്‍​ടി​പി​സി​ആ​ര്‍ ടെ​സ്റ്റി​ന്‍റെ പേ​രി​ല്‍ അ​സാ​ധാ​ര​ണ​മാ​യ നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ളാ​ണ് കു​ട​ക് ജി​ല്ലാ ഭ​ര​ണ​കൂ​ടം ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​ത്.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ന്‍ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ക്ഷേ​മ​കാ​ര്യ സ്ഥി​രംസ​മി​തി അ​ധ്യ​ക്ഷ​ന്‍ വി.​കെ. സു​രേ​ഷ് ബാ​ബു, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം തോ​മ​സ് വെ​ക്ക​ത്താ​നം എ​ന്നി​വ​ര്‍ പ്ര​മേ​യ​ത്തെ പി​ന്താ​ങ്ങി.

Related posts

ജില്ലയില്‍ 814 പേര്‍ക്ക് കൂടി കൊവിഡ്; 794 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor

ആറളം ഫാം റബർ തോട്ടവും കാട്ടാനക്കൂട്ടം നശിപ്പിക്കുന്നു; നോക്കുകുത്തിയായി വകുപ്പ്

Aswathi Kottiyoor

എം വി ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

Aswathi Kottiyoor
WordPress Image Lightbox