30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കൃത്രിമ വിലക്കയറ്റം തടയാൻ ലീഗൽ മെട്രോളജി സ്‌ക്വാഡുകൾ
Kerala

കൃത്രിമ വിലക്കയറ്റം തടയാൻ ലീഗൽ മെട്രോളജി സ്‌ക്വാഡുകൾ

ഭക്ഷ്യസാധനങ്ങൾക്കു നിശ്ചയിച്ചിട്ടുള്ള വിലയേക്കാൾ കൂടുതൽ ഈടാക്കുന്നുണ്ടോ എന്നും അളവിൽ കുറച്ചു സാധനങ്ങൾ വിൽക്കുന്നുണ്ടോ എന്നും പരിശോധിക്കുന്നതിനായി ജില്ലാതലത്തിൽ ലീഗൽ മെട്രോളജി സ്‌ക്വാഡുകൾ രൂപീകരിക്കാൻ ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ നിർദേശം നൽകി. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയുന്നതിന്റെ ഭാഗമായാണു നടപടി. ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്ത് 1,25,978 പുതിയ റേഷൻ കാർഡുകൾ നൽകിയതായി മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Related posts

കാലാവസ്ഥാ വ്യതിയാനം: നിയമസഭാ സാമാജികർക്കായി പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു

Aswathi Kottiyoor

തുടർച്ചയായ അവധികൾ; പരിശോധനയും വാക്​സിനേഷനും കുറഞ്ഞു

Aswathi Kottiyoor

കേന്ദ്രവും കേരളവും വെവ്വേറെ പങ്കിട്ടു: റേഷൻ കടകളിൽ ബില്ലോടു ബില്ല് !

Aswathi Kottiyoor
WordPress Image Lightbox