24.6 C
Iritty, IN
October 5, 2024
  • Home
  • Iritty
  • മാക്കുട്ടം ചുരം പാതയിൽ പിക് അപ്പ് വാൻ അപകടത്തിൽപ്പെട്ട് 2 പേർക്ക് പരിക്ക്.
Iritty

മാക്കുട്ടം ചുരം പാതയിൽ പിക് അപ്പ് വാൻ അപകടത്തിൽപ്പെട്ട് 2 പേർക്ക് പരിക്ക്.

മാക്കുട്ടം ചുരം പാതയിൽ ഉമ്മടക്കിൽ പിക് അപ്പ് വാൻ അപകടത്തിൽപ്പെട്ട് 2 പേർക്ക് പരിക്ക്. രാവിലെ ആറു മണിയോടെയാണ് സംഭവം. നിയന്ത്രണം വിട്ട പിക് അപ്പ് വാൻ കൊക്കയിലേക്ക് മറിയുകയായിരുന്നു. കർണാടകയിൽ നിന്നും കേരളത്തിലേക്ക് പേരയ്ക്കയുമായി വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് മാറ്റി.

Related posts

അഗ്‌നി രക്ഷാ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു…….

Aswathi Kottiyoor

എം .ഡി. എം.എ യുമായി കൂട്ടുപുഴയിൽ യുവാക്കൾ അറസ്റ്റിൽ

Aswathi Kottiyoor

എക്സൈസ് കൺട്രോൾ റൂം ആരംഭിച്ചു.

Aswathi Kottiyoor
WordPress Image Lightbox