24.2 C
Iritty, IN
October 5, 2024
  • Home
  • kannur
  • ഓട്ടോ ടാക്സിയിടിച്ച് വഴി യാത്രക്കാരനായ ഓട്ടോ ഡ്രൈവർ മരിച്ചു
kannur

ഓട്ടോ ടാക്സിയിടിച്ച് വഴി യാത്രക്കാരനായ ഓട്ടോ ഡ്രൈവർ മരിച്ചു

ഉരുവച്ചാൽ നെല്ലൂന്നി പള്ളിക്ക് സമീപം ബുധനാഴ്ച രാത്രിയുണ്ടായ അപകടത്തിൽ വഴി യാത്രക്കാരനായ ഓട്ടോ ഡ്രൈവർ ഓട്ടോ ടാക്സിയിടിച്ച് മരിച്ചു . നെല്ലൂന്നി താഴെ പഴശ്ശിയിലെ കുഞ്ഞിക്കണ്ടി , വിനോദ് ഭവനിൽ രാജീവനാണ് ( 48 ) മരിച്ചത് . വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങി ബൈക്കിൽ പോവാനുള്ള ഒരുക്കത്തിനിടെ മട്ടന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോ ടാക്സി ഇടിച്ചാണ് അപകടം .മട്ടന്നൂരിലെ സ്വകാര്യ ആസ്പത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു . അപകടത്തിന് ശേഷം നിർത്താതെ പോയ ഓട്ടോ ടാക്സി മട്ടന്നൂർ പോലീസ് കസ്റ്റഡിയിലെടുത്തു . ഭാര്യ ലത , മകൻ ജീവൻ രാജ് സംസ്കാരം പിന്നീട്

Related posts

ഉ​റ​ക്കം കെ​ടു​ത്തി വീ​ണ്ടും മു​പ്ലി വ​ണ്ട് ശ​ല്യം

Aswathi Kottiyoor

ക്രിസ്തുമസ് – ന്യൂ ഇയർ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം ഈ നമ്പറിന്*

Aswathi Kottiyoor

സൈ​ബ​ർ സു​ര​ക്ഷ​യും സൈ​ബ​ർ ഉ​പ​യോ​ഗ​വും പാ​ഠ്യ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക്കും: മ​ന്ത്രി ശി​വ​ൻകു​ട്ടി

WordPress Image Lightbox