23.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ക​ണ്ണൂ​ർ കോ​ട്ട​യി​ൽ പൈ​തൃ​ക സ്മാ​ര​ക​ങ്ങ​ളു​ടെ ചി​ത്ര​പ്ര​ദ​ർ​ശ​നം
Kerala

ക​ണ്ണൂ​ർ കോ​ട്ട​യി​ൽ പൈ​തൃ​ക സ്മാ​ര​ക​ങ്ങ​ളു​ടെ ചി​ത്ര​പ്ര​ദ​ർ​ശ​നം

ക​ണ്ണൂ​ർ: ലോ​ക പൈ​തൃ​ക വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ ക​ണ്ണൂ​ർ സെ​ന്‍റ് ആ​ഞ്ച​ലോ​സ് കോ​ട്ട​യി​ൽ പൈ​തൃ​ക സ്മാ​ര​ക​ങ്ങ​ളു​ടെ ചി​ത്ര​പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ടിം​ഗ് ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ കെ​മി​സ്റ്റ് ഡോ. ​എം. പി.​സു​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. താ​ജ്മ​ഹ​ൽ, ഒ​ഡീ​ഷ​യി​ലെ സൂ​ര്യ​ക്ഷേ​ത്രം, ഗോ​വ​യി​ലെ പു​രാ​ത​ന ദേ​വാ​ല​യം തു​ട​ങ്ങി രാ​ജ്യ​ത്തെ അ​റു​പ​തോ​ളം പൈ​തൃ​ക​സ്മാ​ര​ക​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ ചി​ത്ര​ങ്ങ​ളു​ടെ താ​ഴെ അ​വ​യെ​ക്കു​റി​ച്ചു​ള്ള വി​ശ​ദ​മാ​യ കു​റി​പ്പു​മു​ണ്ട്. 25 വ​രെ​യാ​ണ് പ്ര​ദ​ർ​ശ​നം ന​ട​ക്കു​ക.

ഈ ​മാ​സം 19ന് ​പാ​ല​ക്കാ​ട് കോ​ട്ട​യി​ൽ വ​ച്ചാ​ണ് ലോ​ക പൈ​തൃ​ക​വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ന്ന​ത്. 25ന് ​ത​ല​ശേ​രി കോ​ട്ട​യി​ൽ സ​മാ​പ​ന​സ​മ്മേ​ള​നം ന​ട​ക്കും. സൂ​പ്ര​ണ്ടിം​ഗ് ആ​ർ​ക്കി​യോ​ള​ജി​സ്റ്റ് കെ.​മൂ​ർ​ത്തേ​ശ്വ​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ത​ല​ശേ​രി ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ജ​മു​ന റാ​ണി, ഉ​പാ​ധ്യ​ക്ഷ​ൻ വാ​ഴ​യി​ൽ ശ​ശി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

Related posts

കേരളത്തിന്റെ ആരോഗ്യമേഖല രാജ്യത്തിന് മാതൃക: മുഖ്യമന്ത്രി

Aswathi Kottiyoor

നിയമസഭാ കൈയാങ്കളിക്കേസ്: മന്ത്രി ശിവന്‍കുട്ടി അടക്കമുള്ള പ്രതികള്‍ ഇന്ന് ഹാജരാകും

Aswathi Kottiyoor

അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ സംസ്ഥാനം സജ്ജം – കെ.രാജൻ

Aswathi Kottiyoor
WordPress Image Lightbox