24.3 C
Iritty, IN
October 6, 2024
  • Home
  • Kelakam
  • പുരോഗമന കലാസാഹിത്യ സംഘം കേളകം യൂണിറ്റിന്റെ നേതൃത്വത്തില്‍ കവിയരങ്ങ്
Kelakam

പുരോഗമന കലാസാഹിത്യ സംഘം കേളകം യൂണിറ്റിന്റെ നേതൃത്വത്തില്‍ കവിയരങ്ങ്

കേളകം:പുരോഗമന കലാസാഹിത്യ സംഘം കേളകം യൂണിറ്റിന്റെ നേതൃത്വത്തില്‍ കവിയരങ്ങ് സംഘടിപ്പിച്ചു.ഇ കെ നായനാര്‍ സ്മാരക ഹാളില്‍ നടന്ന പരിപാടി കെ.ജെ തങ്കച്ചന്‍ ഉദ്ഘാടനം ചെയ്തു.വിജയപ്രസാദ് അധ്യക്ഷത വഹിച്ചു.ടി.കെ ബാഹുലേയന്‍, പി.എം രമണന്‍, കെ.പി ഷാജി തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കവിതാലാപനവും നടന്നു

Related posts

അടയ്ക്കാത്തോട് രാമച്ചിയില്‍ കടുവ പോത്തിനെ കടിച്ചു കൊന്നു

Aswathi Kottiyoor

വിജയോത്സവവും യാത്രയയപ്പും നടത്തി

Aswathi Kottiyoor

കേളകം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ കരനെൽ വിത്തുവിതക്കൽ സംഘടിപ്പിച്ചു –

Aswathi Kottiyoor
WordPress Image Lightbox