24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ശബരിമലയിലെ നിയന്ത്രണങ്ങൾ നീക്കി; സന്നിധാനത്തേക്ക്‌ ഭക്തരെ കടത്തിവിട്ടു തുടങ്ങി .
Kerala

ശബരിമലയിലെ നിയന്ത്രണങ്ങൾ നീക്കി; സന്നിധാനത്തേക്ക്‌ ഭക്തരെ കടത്തിവിട്ടു തുടങ്ങി .

ശബരിമലയിൽ ശനിയാഴ്‌ച തീർഥാടകർക്ക്‌ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കി. ഇപ്പോൾ നിലയ്‌ക്കലിൽ നിന്ന്‌ നിയന്ത്രിതമായ തോതിലാണ്‌ ഭക്തരെ സന്നിധാനത്തേക്ക്‌ കയറ്റിവിടാൻ ആരംഭിച്ചത്‌. കാലവസ്ഥ അനുകൂലമായതോടെയാണ്‌ തീർഥാടകർക്ക്‌ പ്രവേശനം അനുവദിച്ചത്‌.

പമ്പ നദിയിലെ ജലനിരപ്പ് ഉയർന്നതിനാലും കക്കി ഡാം തുറന്നതും പമ്പാ ഡാമിൽ റെഡ്‌ അലർട്ട്‌ പ്രഖ്യാപിച്ചതിനാലുമാണ്‌ നേരത്തെ ജില്ലാ കലക്‌ടർ തീർഥാടകർക്ക്‌ പ്രവേശനത്തിന്‌ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്‌.

Related posts

പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തതിന് പിഴ ഈടാക്കുന്നത് നിർത്തലാക്കാനൊരുങ്ങി ഡൽഹി സർക്കാർ

Aswathi Kottiyoor

കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ​ക്കെ​തി​രെ അ​ന്വേ​ഷ​ണം തു​ട​രും: മു​ഖ്യ​മ​ന്ത്രി

ലോ​ക്ക്ഡൗ​ൺ; ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ വി​വാ​ഹ​ങ്ങൾ ന​ട​ത്തി​ല്ല

Aswathi Kottiyoor
WordPress Image Lightbox