24.9 C
Iritty, IN
October 4, 2024
  • Home
  • kannur
  • ഇ​ന്ദി​രാഗാ​ന്ധി ഫാ​സി​സ്റ്റു​ക​ളു​ടെ പേ​ടി​സ്വ​പ്നം: സ​ണ്ണി ജോ​സ​ഫ്
kannur

ഇ​ന്ദി​രാഗാ​ന്ധി ഫാ​സി​സ്റ്റു​ക​ളു​ടെ പേ​ടി​സ്വ​പ്നം: സ​ണ്ണി ജോ​സ​ഫ്

ക​ണ്ണൂ​ർ: ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ ഓ​ർ​മ​ക​ൾ പോ​ലും ഫാ​സി​സ്റ്റു​ക​ളെ ഭ​യ​പ്പെ​ടു​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ. ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ ജ​ൻ​മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ണ്ണൂ​ർ ഡി​സി​സി​യി​ൽ സം​ഘ​ടി​പ്പി​ച്ച പു​ഷ്പാ​ർ​ച്ച​ന​യ്ക്കു ശേ​ഷം അ​നു​സ്മ​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​തേ​ത​ര​ത്വ​ത്തെ മു​റു​കെ പി​ടി​ച്ച് രാ​ജ്യ​ത്തെ മു​ന്നോ​ട്ട് ന​യി​ച്ച ഉ​രു​ക്കു വ​നി​ത​യാ​ണ് ഇ​ന്ദി​രാ​ഗാ​ന്ധി​യെ​ന്നും സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ പ​റ​ഞ്ഞു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ പ്ര​ഫ. എ.​ഡി. മു​സ്ത​ഫ, സ​തീ​ശ​ൻ പാ​ച്ചേ​നി, വി.​വി. പു​രു​ഷോ​ത്ത​മ​ൻ, എ​ൻ.​പി. ശ്രീ​ധ​ര​ൻ , കെ. ​പ്ര​മോ​ദ് ,യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ പി.​ടി. മാ​ത്യു, സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ർ, കെ.​പി. സാ​ജു, എം.​പി. വേ​ലാ​യു​ധ​ൻ, റ​ഷീ​ദ് ക​വ്വാ​യി, സി. ​വി. സ​ന്തോ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ​ള്ളി​ക്കു​ന്ന്: പ​ള്ളി​ക്കു​ന്ന് രാ​ജീ​വ് ഗാ​ന്ധി ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൂ​ക്കി​രി രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​സു​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​മോ​ഹ​ന​ന്‍, രാ​ഗേ​ഷ്‌​കു​മാ​ര്‍, പ്രേം​ജി​ത്ത് പൂ​ച്ചാ​ലി, ലി​നീ​ഷ്, പി. ​ജ​യ​പാ​ല​ന്‍, വി.​കെ.​പ്ര​കാ​ശ്, ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍, മാ​ട​ങ്ക​ര രാ​ജീ​വ​ന്‍, രാ​കേ​ഷ് കൊ​റ്റാ​ളി, റ​ജു​ല്‍​ദാ​സ്, ആ​ശ രാ​ജീ​വ​ന്‍, ജോ​ണ്‍​സി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

*കൊവിഡ് വാക്സിനേഷന്‍ സെക്കന്‍ഡ് ഡോസ് മാത്രം*

Aswathi Kottiyoor

കുറ്റ്യാടി -കണ്ണൂർ വിമാനത്താവള പാത: പാനൂരിൽ നാനൂറോളം വ്യാപാരസ്ഥാപനങ്ങൾ ഇല്ലാതാവും

Aswathi Kottiyoor

കരിക്കോട്ടക്കരി ടൗണിൽ തെരുവുനായ് ശല്യം രൂക്ഷമാകുന്നു

Aswathi Kottiyoor
WordPress Image Lightbox