26.8 C
Iritty, IN
July 5, 2024
  • Home
  • Kelakam
  • മലയോര മേഖലയിൽ കള്ളനോട്ട് വ്യാപകം
Kelakam

മലയോര മേഖലയിൽ കള്ളനോട്ട് വ്യാപകം

കേളകം: നിരവധി വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കേളകത്ത് 500 രൂപയുടെ കള്ളനോട്ട് വ്യാപകമാകുന്നു. കേളകത്തെ മൊബൈൽ ഷോപ്പ്, പെട്രേൾ പമ്പ്, മറ്റൊരു വ്യാപാര സ്ഥാപനത്തിൽ നിന്നും പണം ബാങ്കിൽ നിക്ഷേപിക്കാൻ എത്തിയപ്പോഴാണ് കള്ളനോട്ട് ലഭിച്ചത് തിരിച്ചറിഞ്ഞത്. പല സ്ഥലങ്ങളിലും ഇത്തരത്തിൽ നോട്ടെത്തിയിട്ടുണ്ടെന്നും, അബദ്ധം പറ്റിയവർ പുറത്ത് പറയുന്നില്ലെന്നു മാണ് സൂചന. ഇതു മൂലം കൃത്യമായ ഉറവിടം കണ്ടെത്താനാകുന്നില്ല. ബാങ്കിൽ കള്ളനോട്ട് പിടികൂടിയാൽ തിരികെ നല്കാറില്ല.

Related posts

എ.കെ. ജി ജനകീയസമിതി അമ്പായത്തോടിന്റെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ റാലി സങ്കടിപ്പിച്ചു.

Aswathi Kottiyoor

ലഹരിക്കെണിയിൽ അകപ്പെട്ട് മലയോര മേഖല.

Aswathi Kottiyoor

സിവില്‍ പോലീസ്‌ ഓഫീസർ സുഭാഷിന്റെ ധീരതയില്‍ യുവതിക്ക്‌ പുനർജന്‌മം

Aswathi Kottiyoor
WordPress Image Lightbox