25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ക്ക് 600 ഡോളര്‍ സ്‌കോളര്‍ഷിപ്പ്: അവസാന തീയതി ഡിസംബര്‍ 22.
Kerala

എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ക്ക് 600 ഡോളര്‍ സ്‌കോളര്‍ഷിപ്പ്: അവസാന തീയതി ഡിസംബര്‍ 22.

അമേരിക്കയിലെ ഹൂസ്റ്റണിലെ മലയാളി എന്‍ജിനിയേഴ്‌സ് അസോസിയേഷന്‍(എം.ഇ.എ.) കേരളത്തിലെ ഒന്നാംവര്‍ഷ എന്‍ജിനിയറിങ് ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു.

രക്ഷാകര്‍ത്താവിന്റെ വാര്‍ഷികവരുമാനം 150000 രൂപയില്‍ താഴെയുള്ള വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വര്‍ഷംതോറും 600 ഡോളറാണ് സ്‌കോളര്‍ഷിപ്പായി ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്: www.meahouston.org. അവസാന തീയതി ഡിസംബര്‍ 22.

Related posts

വാഹന നികുതി ഒഴിവാക്കി: മന്ത്രി ആന്റണി രാജു

Aswathi Kottiyoor

അപരാജിത: സ്ത്രീകളുടെ പരാതികൾക്ക് അതിവേഗ പരിഹാരം

Aswathi Kottiyoor

വിമാന നിരക്കുവർധന പിൻവലിക്കാൻ നടപടി വേണം: മുഖ്യമന്ത്രി

WordPress Image Lightbox