24.9 C
Iritty, IN
October 5, 2024
  • Home
  • kannur
  • മൊബൈൽ ആർ.ടി.പി.സി.ആർ. പരിശോധന ഇന്ന്
kannur

മൊബൈൽ ആർ.ടി.പി.സി.ആർ. പരിശോധന ഇന്ന്

കണ്ണൂർ: ജില്ലയിൽ തിങ്കളാഴ്ച മൊബൈൽ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കോവിഡ് ആർ.ടി.പി.സി.ആർ. പരിശോധന നടത്തും.

പരിശോധന ഇപ്രകാരം: പെരിങ്ങോം താലൂക്ക് ആസ്പത്രി പഴയ കെട്ടിടം, മയ്യിൽ സാമൂഹികാരോഗ്യകേന്ദ്രം, പേരാവൂർ താലൂക്ക് ആസ്പത്രി-രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12.30 വരെ. നടുവിൽ കരുവഞ്ചാൽ ചർച്ച് പാരിഷ് ഹാൾ, പഴയങ്ങാടി താലൂക്ക് ആസ്പത്രി, ചെറുകുന്ന് തറ കുടുംബാരോഗ്യകേന്ദ്രം, ഇരിട്ടി താലൂക്ക് ആസ്പത്രി, കൂത്തുപറമ്പ് താലൂക്ക് ആസ്പത്രി-രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ. കണ്ണൂർ ഓഫീസേഴ്സ് ക്ലബ്ബ്-രാവിലെ 10 മുതൽ വൈകിട്ട് മൂന്നുവരെ. പുളിങ്ങോം കുടുംബാരോഗ്യകേന്ദ്രം, ഇരിക്കൂർ സാമൂഹികാരോഗ്യകേന്ദ്രം, കീഴ്പള്ളി ബ്ലോക്ക് പ്രാഥമികാരോഗ്യകേന്ദ്രം-ഉച്ചയ്ക്ക് രണ്ടുമുതൽ വൈകിട്ട് നാലുവരെ.

Related posts

മട്ടന്നൂരിൽ മയക്കുമരുന്ന് വേട്ട

Aswathi Kottiyoor

കോ​വി​ഡ്; അ​നാ​ഥ​രാ​കു​ന്ന കു​ട്ടി​ക​ൾ വർധിക്കുന്നു

Aswathi Kottiyoor

ശ​ക്ത​മാ​യ മ​ഴ ; 34 വീ​ടു​ക​ൾ​ക്ക് നാ​ശ​ന​ഷ്ടം

Aswathi Kottiyoor
WordPress Image Lightbox