25 C
Iritty, IN
November 23, 2024
  • Home
  • kannur
  • കുഴഞ്ഞുവീണ യാത്രക്കാരന്റെ ജീവനു രക്ഷകരായി പ്രൈവറ്റ് ബസ് ജീവനക്കാർ…
kannur

കുഴഞ്ഞുവീണ യാത്രക്കാരന്റെ ജീവനു രക്ഷകരായി പ്രൈവറ്റ് ബസ് ജീവനക്കാർ…

ചന്ദനക്കാംപാറയിൽ കണ്ണൂരിലേയ്ക്കുള്ള സ്വകാര്യ ബസ്സിലെ ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ മൂലം യാത്രക്കാരന്റെ ജീവൻ രക്ഷിക്കാനായി.ഇന്ന് ഉച്ചയ്ക്ക് തളിപ്പറമ്പിൽ നിന്നും കണ്ണൂരിലേയ്ക്കുള്ള യാത്രാമദ്ധ്യേ ഏഴാംമൈലിൽ വെച്ച് യാത്രക്കാരൻ കുഴഞ്ഞുവീഴുകയും, ഉടൻ തന്നെ ട്രിപ്പ്‌ cut ആക്കി എത്രയും വേഗം തന്നെ തളിപ്പറമ്പിലെ സ്വാകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.യാത്രക്കാരുടെ സഹകരണം മൂലവും ജീവനക്കാരായ പ്രിയേഷ്, കുട്ടാപ്പി, അഭി എന്നിവരുടെയും സമയോചിതമായ ഇടപെടലുമാണ് യഥാ സമയത്ത് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കാൻ സഹായകരമായത്.

Related posts

കുട്ടികളുടെ ജങ്ക്‌ രുചിക്കൊതികൾ മാറ്റാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്‌.

Aswathi Kottiyoor

ജി​ല്ല​യി​ലെ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ ആ​റു ന​ഗ​ര​സ​ഭാ വാ​ര്‍​ഡു​ക​ളി​ല്‍ ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണ്‍

Aswathi Kottiyoor

സംസ്ഥാനത്തെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലും സുപ്രീംകോടതി നിർദേശപ്രകാരമുള്ള സി സി ടി വി ക്യാമറകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി; 20 വർഷമായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കണ്ണൂർ ജില്ലയിലെ കണ്ണവം പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം.

Aswathi Kottiyoor
WordPress Image Lightbox