23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഉന്നത വിജയികള്‍ക്ക് അനുമോദനവും ഗാന്ധിജിയുടെ ആത്മകഥ എന്റെ സത്യാന്വേഷണ പരീക്ഷണകഥയുടെ വിതരണവും ഓടംതോടില്‍ നടന്നു
Kerala

ഉന്നത വിജയികള്‍ക്ക് അനുമോദനവും ഗാന്ധിജിയുടെ ആത്മകഥ എന്റെ സത്യാന്വേഷണ പരീക്ഷണകഥയുടെ വിതരണവും ഓടംതോടില്‍ നടന്നു

മണത്തണ: ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 1982-83 എസ്എസ്എല്‍സി ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികൂട്ടായ്മയായ ഒരുവട്ടം കൂടിയുടെ നേതൃത്വത്തില്‍ എസ്എസ്എല്‍സി ,പ്ലസ്ടു,ഡിഗ്രി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കൂട്ടായ്മയിലെ അംഗങ്ങളുടെ മക്കള്‍ക്കുള്ള അനുമോദനവും ഗാന്ധിജിയുടെ ആത്മകഥ എന്റെ സത്യാന്വേഷണ പരീക്ഷണകഥയുടെ വിതരണവും ഓടംതോടില്‍ നടന്നു.മഹിള ശക്തി കേന്ദ്ര വിമന്‍സ് വെല്‍ഫയര്‍ ഓഫീസര്‍ എം സി സിനിയ മോള്‍ ഉദ്ഘാടനം ചെയ്തു.സി ജെ മാത്യു അധ്യക്ഷനായി.കണിച്ചാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റി തോമസ് മുഖ്യാതിഥിയായി.റിയ തെരേസ്,മിലാന മാത്യു തുടങ്ങിയവര്‍ സംബന്ധിച്ചു

Related posts

വൈദ്യുതിക്ക് 16 പൈസ കൂടി സർച്ചാർജ് വേണമെന്ന് ബോര്‍ഡ്

Aswathi Kottiyoor

ജനുവരി അവസാനത്തോടെ ഇന്ത്യയിൽ കൊവിഡ് കേസുകൾ 4-8 ലക്ഷമായി ഉയരുമെന്ന് മുന്നറിയിപ്പ്‌

Aswathi Kottiyoor

ഓണത്തിന്‌ അധികം അരി ആവശ്യപ്പെട്ട് കേരളം

Aswathi Kottiyoor
WordPress Image Lightbox