24.5 C
Iritty, IN
November 28, 2023
  • Home
  • Kanichar
  • അയോത്തുംചാലിൽ ന്യൂ ഇന്ത്യ ഇൻഷ്യൂറൻസ് പോർട്ടൽ ഓഫീസ് ഉദ്ഘാടനം ചെയ്തു.
Kanichar

അയോത്തുംചാലിൽ ന്യൂ ഇന്ത്യ ഇൻഷ്യൂറൻസ് പോർട്ടൽ ഓഫീസ് ഉദ്ഘാടനം ചെയ്തു.

അയോത്തുംചാലിൽ ന്യൂ ഇന്ത്യ ഇൻഷ്യൂറൻസ് പോർട്ടൽ ഓഫീസ് പേരാവൂർ എം.എൽ.എ. അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ,ജോഷി മാത്യു സ്വാഗതം പറഞ്ഞു.ജയപ്രകാശ് എം.വി. ( ന്യൂ ഇന്ത്യ പേരാവൂർ ബ്രാഞ്ച് മാനേജർ ), സുജേഷ് (സെയിൽസ് മാനേജർ ഐ.സി.ഐ.സി.ഐ)
ഗിരീഷ്.കെ. (സെയിൽസ് മാനേജർ ബജാജ് അലൈയർസ് ) വി.ഗീത (ജില്ലാ പഞ്ചായത്ത് മെമ്പർ )
സോജ (അജി മെമ്പർ പേരാവൂർ പഞ്ചായത്ത്)ജോജൻ എടത്താഴെ പഞ്ചായത്ത് മെമ്പർ കണിച്ചാർ )
പി.പുരുഷോത്തമൻ (കെ.വി.വി.എ. എസ് പേരാവൂർ )കെ.എം ബഷീർ ( യൂ എം.സി. പേരാവൂർ എന്നിവർ പങ്കെടുത്തു

Related posts

ഏലപ്പീടികയില്‍ വഴിയോര വിശ്രമകേന്ദ്രത്തിന് സ്ഥലം കൈമാറി

Aswathi Kottiyoor

ഡി.വൈ.എഫ്.ഐ കണിച്ചാര്‍ മേഖലാ സമ്മേളനം……

Aswathi Kottiyoor

സ്റ്റോൺ ക്രഷറിൽ നിന്നുള്ള മാലിന്യം; കുടിവെള്ളം മലിനമാകുന്നതായി പ്രദേശവാസികളുടെ പരാതി

Aswathi Kottiyoor
WordPress Image Lightbox