24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • മ​​​ഴ; മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ മേ​​​ഖ​​​ല​​​യ്ക്ക് 1.4 കോ​​​ടി​​യു​​ടെ ന​​​ഷ്ടം
Kerala

മ​​​ഴ; മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ മേ​​​ഖ​​​ല​​​യ്ക്ക് 1.4 കോ​​​ടി​​യു​​ടെ ന​​​ഷ്ടം

ഒ​​​ക്‌ടോ​​​ബ​​​റി​​​ലു​​​ണ്ടാ​​​യ ക​​​ന​​​ത്ത​​​ മ​​​ഴ​​​യി​​​ൽ മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ മേ​​​ഖ​​​ല​​​യി​​​ൽ 1.4 കോ​​​ടി രൂ​​​പ​​​യു​​​ടെ ന​​​ഷ്ട​​​മു​​​ണ്ടാ​​​യെ​​​ന്ന് മ​​​ന്ത്രി ജെ. ​​​ചി​​​ഞ്ചു​​​റാ​​​ണി. 23 പ​​​ശു​​​ക്ക​​​ൾ, അ​​​ഞ്ച് എ​​​രു​​​മ​​​ക​​​ൾ, 18 കി​​​ടാ​​​രി​​​ക​​​ൾ, 18 പ​​​ശു​​​ക്കു​​​ട്ടി​​​ക​​​ൾ, ഒ​​​ൻ​​​പ​​​ത് പ​​​ന്നി​​​ക​​​ൾ, 44 ആ​​​ടു​​​ക​​​ൾ, 25,084 കോ​​​ഴി​​​ക​​​ൾ, 114 തൊ​​​ഴു​​​ത്തു​​​ക​​​ൾ, 29 കോ​​​ഴി ഷെ​​​ഡു​​​ക​​​ൾ, 13,035 കി​​​ലോ​​​ഗ്രാം തീ​​​റ്റ എ​​​ന്നി​​​വ സം​​​സ്ഥാ​​​ന​​​ത്ത് ന​​​ഷ്ട​​​പ്പെ​​​ട്ടെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Related posts

ദുബായിൽ മദ്യത്തിന് നികുതി ഒഴിവാക്കി.*

Aswathi Kottiyoor

റിസർവേഷൻ വേണ്ട ; ഇന്നുമുതൽ 23 ട്രെയിനിൽ ജനറൽ കോച്ചുകൾ

Aswathi Kottiyoor

തൊഴിലുറപ്പ് വിഹിതം വെട്ടിക്കുറച്ചത് പാവങ്ങളോടുള്ള സർജിക്കൽ സ്‌ട്രൈ‌‌ക്ക്: മന്ത്രി എം ബി രാജേഷ്

Aswathi Kottiyoor
WordPress Image Lightbox