24.3 C
Iritty, IN
October 6, 2024
  • Home
  • Kelakam
  • ഹരിത കഷായ നിര്‍മ്മാണത്തില്‍ പരിശീലനം
Kelakam

ഹരിത കഷായ നിര്‍മ്മാണത്തില്‍ പരിശീലനം

കേളകം: ഭാരതീയ പ്രകൃതി കൃഷി പരിപാടിയുടെ ഭാഗമായി ബി.പി.കെ.പി അടക്കാത്തോട് ക്ലസ്റ്ററിന്റെയും കേളകം കൃഷിഭവന്റെയും,നാരങ്ങത്തട്ട് കര്‍ഷക സഭയുടെയും ആഭിമുഖ്യത്തില്‍ ഹരിത കഷായ നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കി.പഞ്ചായത്ത് മെമ്പര്‍ ഷാന്റി സജി ഉദ്ഘാടനം ചെയ്തു.കേളകം കൃഷി അസിസ്റ്റന്റ് രാജേഷ് അധ്യക്ഷത വഹിച്ചു.സി.ആര്‍.മോഹനന്‍ ക്ലാസെടുത്തു.കണ്‍വീനര്‍ തോമസ് പടിയക്കണ്ടത്തില്‍, ജസ്റ്റിന്‍ ചീരം വേലില്‍ എന്നിവര്‍ സംസാരിച്ചു.

 

Related posts

ഇരട്ടത്തോട് ബാവലിപ്പുഴക്കയത്തിൽ മുങ്ങി മരിച്ച ഒറ്റപ്ലാവിലെ നെടുമറ്റത്തിൽ ലിജോ ജോസ്, മകൻ ആറു വയസ്സുകാരൻ നെബിൻ ജോസ് എന്നിവർക്ക് കണ്ണീരിൽ കുതിർന്ന യാത്രാ മൊഴി.

Aswathi Kottiyoor

ലയണ്‍സ് ക്ലബ് ഓഫീസ് ഉദ്ഘാടനം

Aswathi Kottiyoor

കേളകത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ സുരക്ഷ കമ്മിറ്റി യോഗം തീരുമാനിച്ചു……..

Aswathi Kottiyoor
WordPress Image Lightbox