24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മൂ​​​ന്നു പാ​​​ർ​​​ക്കു​​​ക​​​ളും ഒ​​​രാ​​​ളു​​​ടെ കീ​​​ഴി​​​ലാ​​​ക്കു​​​ന്ന രീ​​തി മാ​​​റ്റും: മു​​​ഖ്യ​​​മ​​​ന്ത്രി
Kerala

മൂ​​​ന്നു പാ​​​ർ​​​ക്കു​​​ക​​​ളും ഒ​​​രാ​​​ളു​​​ടെ കീ​​​ഴി​​​ലാ​​​ക്കു​​​ന്ന രീ​​തി മാ​​​റ്റും: മു​​​ഖ്യ​​​മ​​​ന്ത്രി

ടെ​​​ക്നോ​​​പാ​​​ർ​​​ക്ക്, ഇ​​​ൻ​​​ഫോ​​​പാ​​​ർ​​​ക്ക്, സൈ​​​ബ​​​ർ​​​പാ​​​ർ​​​ക്ക് എ​​​ന്നീ മൂ​​​ന്ന് പാ​​​ർ​​​ക്കു​​​ക​​​ളും ഒ​​​രു സി​​​ഇ​​​ഒ കീ​​​ഴി​​​ലു​​​ള്ള സ്ഥി​​​തി​​​യി​​​ൽ മാ​​​റ്റം വ​​​രു​​​ത്തു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി നി​​​യ​​​മ​​​സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ചു. പ്ര​​​ത്യേ​​​ക സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ഇ​​​വ മൂ​​​ന്നും ഒ​​​രു സി​​​ഇ​​​ഒ​​​ക്കു കീ​​​ഴി​​​ൽ വ​​​ന്ന​​​ത്. കോ​​​ഴി​​​ക്കോ​​​ട് സൈ​​​ബ​​​ർ പാ​​​ർ​​​ക്കി​​​ൽ കൂ​​​ടു​​​ത​​​ൽ ഐ​​​ടി സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കും.

കോ​​​വി​​​ഡ് സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലും 1000 തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ൾ ഐ​​​ടി പാ​​​ർ​​​ക്കു​​​ക​​​ളി​​​ലു​​​ണ്ടാ​​​യി. മു​​​ൻ വ​​​ർ​​​ഷം 40 ഐ​​​ടി ക​​​ന്പ​​​നി​​​ക​​​ൾ പു​​​തി​​​യ​​​താ​​​യി ആ​​​രം​​​ഭി​​​ച്ചു. ഈ ​​​വ​​​ർ​​​ഷം കോ​​​വി​​​ഡി​​​നെ തു​​​ട​​​ർ​​​ന്ന് 10 ക​​​ന്പ​​​നി​​​ക​​​ളാ​​​ണ് പു​​​തി​​​യ​​​താ​​​യി വ​​​ന്ന​​​തെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Related posts

ഓണവിപണിയിലും കുടുംബശ്രീ വിജയഗാഥ; 23 കോടിയുടെ വിൽപ്പന, അഭിനന്ദിച്ച് മന്ത്രി എം ബി രാജേഷ്

Aswathi Kottiyoor

പിങ്ക് പൊലീസ്‌ അവഹേളിച്ച സംഭവം: കുട്ടിയുടെ അച്ഛൻ പരാതി നൽകി; ക്ഷമ ചോദിച്ചെന്ന വാർത്ത ശരിയല്ലെന്ന്‌ ഡിജിപിയുടെ ഓഫീസ്

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 7955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox