26.6 C
Iritty, IN
July 4, 2024
  • Home
  • Kelakam
  • പെ​ട്രോ​ൾ പ​ന്പി​ന് നി​കു​തി ഊ​റ്റ് കേ​ന്ദ്രമെ​ന്ന് പേ​രി​ട്ട് പ്ര​തി​ഷേ​ധം
Kelakam

പെ​ട്രോ​ൾ പ​ന്പി​ന് നി​കു​തി ഊ​റ്റ് കേ​ന്ദ്രമെ​ന്ന് പേ​രി​ട്ട് പ്ര​തി​ഷേ​ധം

കേ​ള​കം: ഇ​ന്ധ​ന വി​ല​ക്ക​യ​റ്റ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് ക​ണി​ച്ചാ​ർ മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പെ​ട്രോ​ൾ പ​ന്പി​ന് മു​ന്നി​ൽ മോ​ദി-​പി​ണ​റാ​യി നി​കു​തി​യൂ​റ്റ് കേ​ന്ദ്ര​മെ​ന്ന് പേ​രി​ട്ട് പ്ര​തി​ഷേ​ധി​ച്ചു. യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സോ​നു വ​ല്ല​ത്തു​കാ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ണി​ച്ചാ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി​നോ ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
‌ യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജി​ബി​ൻ ജ​യ്സ​ൺ, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഈ​ശ്വ​ര​പ്ര​സാ​ദ്‌, പി.​ടി.​മ​നു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

കിസാൻ ക്രഡിറ്റ് കാർഡ് കാമ്പയിൻ്റെ ഭാഗമായി ഇന്ന് കർഷക യോഗം

Aswathi Kottiyoor

വ​നം​വ​കു​പ്പ് കേ​സെ​ടു​ത്ത വി​മു​ക്ത​ഭ​ട​ന് മു​ൻ​കൂ​ർ ജാ​മ്യം

Aswathi Kottiyoor

കേളകത്ത് നാളെ (18-06-2021) സൗജന്യ ആർ ടി പി സി ആർ പരിശോധന

Aswathi Kottiyoor
WordPress Image Lightbox