28.3 C
Iritty, IN
July 8, 2024
  • Home
  • Kerala
  • എ​ല്ലാ വീ​ടു​ക​ളി​ലു​മെ​ത്തി വാ​ക്സി​ൻ ന​ൽ​കും; അ​ലം​ഭാ​വ​മ​രു​ത്: പ്രധാനമന്ത്രി
Kerala

എ​ല്ലാ വീ​ടു​ക​ളി​ലു​മെ​ത്തി വാ​ക്സി​ൻ ന​ൽ​കും; അ​ലം​ഭാ​വ​മ​രു​ത്: പ്രധാനമന്ത്രി

വാ​ക്സി​ൻ വി​ത​ര​ണം കു​റ​വു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ വീ​ടു​ക​ൾ തോ​റും ക​യ​റി‍​യി​റ​ങ്ങി വാ​ക്സി​നേ​ഷ​ൻ ന​ട​ത്തു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ അ​ലം​ഭാ​വമ​രു​തെ​ന്നും വീ​ടു​ക​ള്‍ തോ​റും വാ​ക്സി​ന്‍ എ​ന്ന​താ​ണ് പു​തി​യ സ​ന്ദേ​ശ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വാ​ക്‌​സി​ന് എ​തി​രാ​യ തെ​റ്റി​ദ്ധാ​ര​ണ​ക​ളും ഊ​ഹാ​പോ​ഹ​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ട്. ഇ​തി​നെ​തി​രെ ആ​ളു​ക​ളെ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ക​യെ​ന്ന​താ​ണ് പ്ര​ധാ​ന​മാ​യ പ​രി​ഹാ​രം. ഇ​തി​നാ​യി ആ​ത്മീ​യ നേ​താ​ക്ക​ൾ, നാ​ഷ​ണ​ൽ കേ​ഡ​റ്റ് കോ​ർ​പ്പ്സ്, നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​തു​ട​ങ്ങി​യ യു​വ​ജ​ന​സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യം തേ​ടാ​വു​ന്ന​താ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

വാ​ക്സി​ൻ ന​ൽ​കു​ന്ന​തി​ൽ 50 ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും വെ​ർ​ച്വ​ൽ മീ​റ്റിം​ഗി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ച​ത്. ജാ​ർ​ഖ​ണ്ഡ്, മ​ണി​പ്പൂ​ർ, നാ​ഗാ​ലാ​ൻ​ഡ്, അ​രു​ണാ​ച​ൽ പ്ര​ദേ​ശ്, മ​ഹാ​രാ​ഷ്ട്ര, മേ​ഘാ​ല​യ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും വാ​ക്‌​സി​നേ​ഷ​ൻ കു​റ​വു​ള്ള മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും 40-ല​ധി​കം ജി​ല്ല​ക​ളി​ലെ മ​ജി​സ്‌​ട്രേ​റ്റു​ക​ൾ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Related posts

*സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം വ്യാപകമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്‌.*

Aswathi Kottiyoor

കെഎസ്‌ആർടിസി പെൻഷൻ ആനുകൂല്യങ്ങൾ ; വിരമിച്ച 978 പേർക്കും ഒരു ലക്ഷം നൽകാമെന്ന നിർദേശം തള്ളി ഹൈക്കോടതി

Aswathi Kottiyoor

മുല്ലപ്പെരിയാർ പുതിയ അണക്കെട്ട്‌ : പരിസ്ഥിതി ആഘാതപഠനം അന്തിമ ഘട്ടത്തിലെന്ന്‌ കേരളം

Aswathi Kottiyoor
WordPress Image Lightbox