27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • പാ​ൽ സം​ഭ​ര​ണം 21.3 ല​ക്ഷം ലി​റ്റ​റാ​യി വ​ർ​ധി​ച്ചു
Kerala

പാ​ൽ സം​ഭ​ര​ണം 21.3 ല​ക്ഷം ലി​റ്റ​റാ​യി വ​ർ​ധി​ച്ചു

സം​സ്ഥാ​ന​ത്ത് 2020 – 21-ൽ ​പാ​ലി​ന്‍റെ സം​ഭ​ര​ണം 21.3 ല​ക്ഷം ലി​റ്റ​റാ​യി വ​ർ​ധി​ച്ചി​ട്ടു​ണ്ടെ​ന്നു മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു. 2015 – 16-ൽ ​പ്ര​തി​ദി​നം 5.5 ല​ക്ഷം ലി​റ്റ​ർ പാ​ൽ ഇ​റ​ക്കു​മ​തി ചെ​യ്തി​രു​ന്നു. 2017 – 18-ൽ ​സം​സ്ഥാ​ന​ത്തെ പാ​ലു​ൽ​പ്പാ​ദ​നം ദേ​ശീ​യ വ​ള​ർ​ച്ചാ ശ​രാ​ശ​രി​യെ​ക്കാ​ൾ വ​ർ​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

അ​ധി​ക പാ​ൽ പാ​ൽ​പ്പൊ​ടി​യാ​ക്കു​ന്ന​തി​നു മ​ല​പ്പു​റം മൂ​ർ​ക്ക​നാ​ട് ആ​ധു​നി​ക പാ​ൽ​പ്പൊ​ടി നി​ർ​മാ​ണ ഫാ​ക്ട​റി സ്ഥാ​പി​ക്കു​ന്ന​തി​നൊ​പ്പം മ​റ്റു മൂ​ല്യ​വ​ർ​ധി​ത പാ​ലു​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ നി​ർ​മാ​ണ​വും ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Related posts

തൊഴിലുറപ്പ് തൊഴിലാളികൾക്ക് വേതനം വൈകിയാൽ നഷ്ടപരിഹാരം

Aswathi Kottiyoor

സാമൂഹിക അകലം പാലിച്ച് പ്രഭാത-സായാഹ്ന സവാരിയാകാം; സര്‍ക്കാര്‍ ഓഫീസുകള്‍ ജൂണ്‍ 7 മുതല്‍ തുറക്കാം………….

Aswathi Kottiyoor

ഇനിമുതൽ കുടിവെള്ളം ‘ഇ-ടാപ്പ്’ വഴി; സെൽഫ് മീറ്റർ റീഡിങ് സംവിധാനവും ഏർപ്പെടുത്തുന്നു

Aswathi Kottiyoor
WordPress Image Lightbox