24.6 C
Iritty, IN
October 5, 2024
  • Home
  • Iritty
  • വിളക്കോട് മന്നലയിൽ മുഹമ്മദ് കുഞ്ഞ് റാവുത്തർ നിര്യാതനായി
Iritty

വിളക്കോട് മന്നലയിൽ മുഹമ്മദ് കുഞ്ഞ് റാവുത്തർ നിര്യാതനായി

വിളക്കോട്: ചെങ്ങാടി മന്നലയിൽ മുഹമ്മദ് കുഞ്ഞ് റാവുത്തർ (88) നിര്യാതനായി .
ഖബറടക്കം ഇന്ന് രാത്രി 9 മണിക്ക് വിളക്കോട് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ . ഭാര്യ: പരേതയായ നഫീസ ബീവി. മക്കൾ: പരേതയായ ആരിഫ അബ്ദുൽ റഹ്മാൻ, ഹുസൈൻ, ഷംസുദ്ദീൻ,
റഷീദ നൗഷാദ്.മരുമക്കൾ: അബ്ദുൽ റഹ്മാൻ മുതിരക്കാലായിൽ, ജമീല ഹുസൈൻ, റംല ഷംസുദ്ദീൻ,
നൗഷാദ് പെട്ടിക്കുണ്ട്.സഹോദരൻ . ഇബ്രാഹിം (കോട്ടയം) .

Related posts

മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി എടൂർ ടൗൺ ശുചീകരിച്ചു

Aswathi Kottiyoor

യൂണിയന്‍ ഉദ്ഘാടനം 2022-23

Aswathi Kottiyoor

ഡോ. സ്വരൂപ. ആർ ഇരിട്ടി മഹാത്മാഗാന്ധി കോളേജ് പ്രിൻസിപ്പാൾ

Aswathi Kottiyoor
WordPress Image Lightbox