24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ക​രി​ക്കോ​ട്ട​ക്ക​രി വി​ല്ലേ​ജ് ഓ​ഫീ​സ് തു​റ​ക്കാ​നു​ള്ള ന​ട​പ​ടി തു​ട​ങ്ങി.
Iritty

ക​രി​ക്കോ​ട്ട​ക്ക​രി വി​ല്ലേ​ജ് ഓ​ഫീ​സ് തു​റ​ക്കാ​നു​ള്ള ന​ട​പ​ടി തു​ട​ങ്ങി.

ഇ​രി​ട്ടി: ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് അ​ഞ്ച് മാ​സ​മാ​യി അ​ട​ഞ്ഞു​കി​ട​കു​ന്ന ക​രി​ക്കോ​ട്ട​ക്ക​രി വി​ല്ലേ​ജ് ഓ​ഫീ​സ് തു​റ​ക്കാ​നു​ള്ള ന​ട​പ​ടി തു​ട​ങ്ങി.
വ​ര്‍​ക്കിം​ഗ് അ​റേ​ഞ്ച്മെ​ന്‍റി​ല്‍ പാ​യ​ത്തെ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍, മ​റ്റ് ര​ണ്ട് ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​രെ നി​യ​മി​ച്ച് ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​റ​ക്കി. എ​ന്നാ​ല്‍ ഇ​ത്ത​രം വ​ര്‍​ക്കിം​ഗ് അ​റേ​ഞ്ച്‌​കൊ​ണ്ട് വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ പ്ര​വ​ര്‍​ത്ത​നം സാ​ധ്യ​മ​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ല്‍ അ​ട​ച്ചി​ട്ട വി​ല്ലേ​ജ് ഓ​ഫീ​സ് തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്ന​ല്ലാ​തെ കാ​ര്യ​മാ​യ പ്ര​വ​ര്‍​ത്ത​നം ന​ട​ക്കി​ല്ല. ക​രി​ക്കോ​ട്ട​ക്ക​രി ആ​സ്ഥാ​ന​മാ​യി പു​തി​യ വി​ല്ലേ​ജ് ഓ​ഫീ​സ് മ​ല​യോ​ര കു​ടി​യേ​റ്റ ജ​ന​ത​യു​ടെ ചി​ര​കാ​ല ആ​ഗ്ര​ഹ​മാ​ണ്. ഇ​ത് യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്നു എ​ന്ന പ്ര​ഖ്യാ​പ​നം വ​ള​രെ ആ​വേ​ശ​ത്തോ​ടെ​യാ​ണ് ജ​നം സ്വീ​ക​രി​ച്ച​ത്. ക​രി​ക്കോ​ട്ട​ക്ക​രി​യി​ല്‍ സ്ഥി​രം ജീ​വ​ന​ക്കാ​രെ പൂ​ര്‍​ണ​തോ​തി​ല്‍ നി​യ​മി​ച്ചി​ല്ല​ങ്കി​ല്‍ ജ​നം ദു​രി​ത​ത്തി​ല്‍ ആ​വു​മെ​ന്ന കാ​ര്യ​ത്തി​ല്‍ സം​ശ​യ​മി​ല്ല.

Related posts

90 ലക്ഷത്തിന്റെ പദ്ധതിക്ക്‌ ഭരണാനുമതി ഇരിട്ടി ഇക്കോപാർക്ക്‌ വികസനം ഒരുവർഷത്തിനകം

Aswathi Kottiyoor

മൊബൈൽ വെറ്ററിനറി യൂണിറ്റ് ഉൽഘാടനം ചെയ്തു.

Aswathi Kottiyoor

🛑ഇരിട്ടി നഗരസഭ ജാഗ്രതാ നിർദ്ദേശം🛑

Aswathi Kottiyoor
WordPress Image Lightbox