24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മു​ല്ല​പ്പെ​രി​യാ​ര്‍: ഇ​രു​സം​സ്ഥാ​ന​ങ്ങ​ളു​ടെ​യും താ​ൽ​പ​ര്യം സം​ര​ക്ഷി​ക്കു​മെ​ന്ന് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി
Kerala

മു​ല്ല​പ്പെ​രി​യാ​ര്‍: ഇ​രു​സം​സ്ഥാ​ന​ങ്ങ​ളു​ടെ​യും താ​ൽ​പ​ര്യം സം​ര​ക്ഷി​ക്കു​മെ​ന്ന് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി

മു​ല്ല​പ്പെ​രി​യാ​ര്‍ വി​ഷ​യ​ത്തി​ല്‍ ഇ​രു​സം​സ്ഥാ​ന​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​മെ​ന്ന് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ സ്റ്റാ​ലി​ൻ. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് എ​ഴു​തി​യ ക​ത്തി​ലാ​ണ് സ്റ്റാ​ലി​ന്‍റെ ഉ​റ​പ്പ്.

കേ​ര​ള അ​ധി​കൃ​ത​രു​മാ​യി തു​ട​ര്‍​ച്ച​യാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്നു. അ​ത് തു​ട​രും. ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്ക് സ​ഹാ​യം ഉ​റ​പ്പാ​ക്കു​മെ​ന്നും സ്റ്റാ​ലി​ന്‍ പ​റ​ഞ്ഞു. കേ​ര​ള​വു​മാ​യി അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന ജി​ല്ല​ക​ളി​ലെ ക​ള​ക്ട​ര്‍​മാ​ര്‍​ക്ക് ഇ​തു​സം​ബ​ന്ധി​ച്ച് നി​ര്‍​ദേ​ശം ന​ൽ​കി.

ഡാ​മി​ലെ എ​ല്ലാ ന​ട​പ​ടി​ക​ളും കേ​ര​ള​ത്തെ അ​റി​യി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Related posts

കനിവ് 108 ആംബുലൻസ് പുതിയ സേവനങ്ങൾ ലഭ്യമാക്കും: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

മൃഗസംരക്ഷണമേഖലയിലെ പ്രവർത്തനങ്ങൾക്കു കേരളത്തിന് അഭിനന്ദനം: കേന്ദ്രമന്ത്രി പർഷോത്തം രൂപാല

Aswathi Kottiyoor

കേരളത്തില്‍ കോവിഡ് പ്രതിസന്ധിക്കിടെ ഡെങ്കിപ്പനിയും പടർന്നു പിടിക്കുന്നു…………..

Aswathi Kottiyoor
WordPress Image Lightbox