22.5 C
Iritty, IN
September 8, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്ത് മ​ദ്യ ഉ​പ​യോ​ഗം കു​റ​ഞ്ഞു; ല​ഹ​രി കേ​സു​ക​ൾ കൂ​ടി
Kerala

സം​സ്ഥാ​ന​ത്ത് മ​ദ്യ ഉ​പ​യോ​ഗം കു​റ​ഞ്ഞു; ല​ഹ​രി കേ​സു​ക​ൾ കൂ​ടി

സം​സ്ഥാ​ന​ത്ത് മ​ദ്യ ഉ​പ​യോ​ഗം കു​റ​ഞ്ഞ​പ്പോ​ൾ ല​ഹ​രി വി​ൽ​പ്പ​ന​യും ഉ​പ​യോ​ഗ​വും വ​ർ​ധി​ച്ചു​വെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി എം.​വി.​ഗോ​വി​ന്ദ​ൻ. നി​യ​മ​സ​ഭ​യി​ൽ എം.​കെ.​മു​നീ​റി​ന്‍റെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി രേ​ഖാ​മൂ​ലം ന​ൽ​കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

കോ​വി​ഡ് മൂ​ല​മു​ണ്ടാ​യ ലോ​ക്ഡൗ​ണ്‍ മ​ദ്യ​വി​ൽ​പ്പ​ന കു​റ​യാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. 2016-17 കാ​ല​ത്ത് 205.41 കെ​യി​സ് മ​ദ്യ​മാ​ണ് വി​റ്റ​ത്. ഇ​ക്കാ​ല​യ​ള​വി​ൽ 150.13 കെ​യി​സ് ബീ​യ​റും വി​റ്റ​ഴി​ച്ചു. എ​ന്നാ​ൽ 2020-21 വ​ർ​ഷ​ത്തി​ൽ വി​ൽ​പ്പ​ന 187.22 ല​ക്ഷം കെ​യി​സാ​യി കു​റ​ഞ്ഞു. സ​മാ​ന കാ​ല​ത്ത് ബി​യ​ർ വി​ൽ​പ്പ​ന​യി​ലും കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി. 72.40 ല​ക്ഷം കെ​യി​സ് ബി​യ​റാ​ണ് ഇ​ക്കാ​ല​ത്ത് വി​റ്റ​ത്.

അ​തേ​സ​മ​യം സം​സ്ഥാ​ന​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന ല​ഹ​രി കേ​സു​ക​ളു​ടെ എ​ണ്ണം കൂ​ടി​യെ​ന്നും തൊ​ണ്ടി​യാ​യി പി​ടി​ച്ചെ​ടു​ക്കു​ന്ന ല​ഹ​രി വ​സ്തു​ക്ക​ളു​ടെ അ​ള​വി​ലും വ​ർ​ധ​ന​വു​ണ്ടാ​യെ​ന്നും ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. അ​തി​നാ​ൽ ത​ന്നെ സം​സ്ഥാ​ന​ത്ത് ല​ഹ​രി ഉ​പ​യോ​ഗം കൂ​ടി​യെ​ന്ന​തും ഉ​റ​പ്പാ​ണ്.

Related posts

2032ലെ ഒളിമ്പിക്‌സ് ബ്രിസ്‌ബേനില്‍; മത്സരം ഓസ്‌ട്രേലിയയിലേക്ക് എത്തുന്നത് 32 വര്‍ഷങ്ങള്‍ക്ക് ശേഷം

Aswathi Kottiyoor

തി​യ​റ്റ​റു​ക​ളി​ലേ​ക്കു ബി​ഗ് ബ​ജ​റ്റ് ചി​ത്ര​ങ്ങ​ളു​ടെ നീ​ണ്ട ക്യൂ

Aswathi Kottiyoor

സ്ത്രീധനം; ഉദ്യോഗസ്ഥരുടെ സാക്ഷ്യപത്രം വിവാഹശേഷം ഒരു മാസത്തിനകം

Aswathi Kottiyoor
WordPress Image Lightbox