24.5 C
Iritty, IN
November 28, 2023
  • Home
  • Kerala
  • ഇ ​മാ​ലി​ന്യം സം​സ്ക​രി​ച്ച​തി​ലൂ​ടെ കേ​ര​ള​ത്തി​ന് ല​ഭി​ച്ച​ത് 5.15 കോ​ടി രൂ​പ
Kerala

ഇ ​മാ​ലി​ന്യം സം​സ്ക​രി​ച്ച​തി​ലൂ​ടെ കേ​ര​ള​ത്തി​ന് ല​ഭി​ച്ച​ത് 5.15 കോ​ടി രൂ​പ

സം​സ്ഥാ​ന​ത്ത് ഇ ​മാ​ലി​ന്യം ശേ​ഖ​രി​ച്ചു സം​സ്ക​രി​ച്ച​തി​ലൂ​ടെ 5.15 കോ​ടി രൂ​പ സ​ർ​ക്കാ​രി​നു ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നു ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന് വേ​ണ്ടി മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു.

1640.9 മെ​ട്രി​ക് ട​ണ്‍ ഇ ​മാ​ലി​ന്യ​മാ​ണു ശേ​ഖ​രി​ച്ച​ത്. വി​വി​ധ ഏ​ജ​ൻ​സി​ക​ളെ ഉ​പ​യോ​ഗി​ച്ച് ഇ ​മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നു് ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. പ്ലാ​സ്റ്റി​കി​നു ബ​ദ​ൽ ക​ണ്ട​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച് സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു

Related posts

കാറ്ററിങ് സർവീസ്: ഭക്ഷ്യ സുരക്ഷാ വകുപ്പ് മാർഗ നിർദ്ദേശം നൽകി

Aswathi Kottiyoor

പോക്സോ കേസ് ഇരകൾക്ക് നഷ്ടപരിഹാരം: സർക്കാർ പദ്ധതി തയാറാക്കണമെന്ന് ഹൈക്കോടതി –

Aswathi Kottiyoor

പട്ടയഭൂമിയിൽ ക്വാറി പറ്റില്ല; വിലക്കി സുപ്രീംകോടതി

Aswathi Kottiyoor
WordPress Image Lightbox