22.9 C
Iritty, IN
July 8, 2024
  • Home
  • Kelakam
  • കേളകം ലിറ്റിൽ ഫ്ളവർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നേത്ര പരിശോധനയും സൗജന്യ തിമിരരോഗ നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു
Kelakam

കേളകം ലിറ്റിൽ ഫ്ളവർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നേത്ര പരിശോധനയും സൗജന്യ തിമിരരോഗ നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു

കേളകം പാലിയേറ്റീവ് കെയർ ഫൗണ്ടേഷന്റെയും കണ്ണൂർ ജില്ലാ അന്ധതാ നിവാരണ സമിതിയുടെയും കണ്ണൂർ ജില്ലാ ആശുപത്രിയിലെ സഞ്ചരിക്കുന്ന നേത്രരോഗ വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കേളകം ലിറ്റിൽ ഫ്ളവർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നേത്ര പരിശോധനയും സൗജന്യ തിമിരരോഗ നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തങ്കമ്മ മേലേക്കുറ്റ് പരിപാടി ഉദ്ഘാടനം ചെയ്തു . കേളകം പാലിയേറ്റീവ് കെയർ ഫൗണ്ടേഷൻ ചെയർമാൻ പി എം രമണൻ അധ്യക്ഷത വഹിച്ചു .കണ്ണൂർ ജില്ലാ ആശുപത്രി മൊബൈൽ ഒഫ്താൽമിക് സർജൻ ഡേ സന്ധ്യറാം നേത്ര ക്യാമ്പ് ക്ലാസ് എടുത്തു . കേളകം പാലിയേറ്റീവ് കെയർ ഫൗണ്ടേഷൻ കൺവീനർ ജീമോൾ കേളകം ഗ്രാമ പഞ്ചായത്ത് മെമ്പർ ജോണി പാമ്പാടി ജില്ലാ ഒഫ്താൽമിക് കോ ഓർഡിനേറ്റർ ശ്രീലത , കേളകം പാലിയേറ്റീവ് കെയർ ഫൗണ്ടേഷൻ ട്രഷർ തോമസ് പുളിക്കകണ്ടത്തിൽ എന്നിവർ സംസാരിച്ചു .

Related posts

ദു​രി​താ​ശ്വാ​സ​വു​മാ​യി പെന്‌ഷൻകാർ

Aswathi Kottiyoor

ജനപ്രിയ സാശ്രയ സംഘം ; 19 മത് വാർഷിക പൊതുയോഗവും കുടുംബ സംഗമവും നടത്തി

Aswathi Kottiyoor

കുടിശ്ശിക നിവാരണ ക്യാമ്പ് 25ന്

Aswathi Kottiyoor
WordPress Image Lightbox