24.3 C
Iritty, IN
October 6, 2024
  • Home
  • kannur
  • ദമ്പതികൾ ഒരേസമയം വീട്ടിൽ കുഴഞ്ഞു വീണു മരിച്ചു
kannur

ദമ്പതികൾ ഒരേസമയം വീട്ടിൽ കുഴഞ്ഞു വീണു മരിച്ചു

ഭർത്താവും ഭാര്യയും മിനുട്ടുകളുടെ വ്യത്യാസത്തിൽ വീട്ടിൽ കുഴഞ്ഞു വീണു മരിച്ചു . കതിരൂർ ചുണ്ടങ്ങാപൊയിൽ കരിപ്പാൽ വീട്ടിൽ രാമകൃഷ്ണൻ ( 80 ) , കല്ലി വസന്ത ( 71 ) എന്നിവരാണ് വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ മരിച്ചത് . മക്കൾ : സിന്ധു , പ്രവീൺ ( കരിപ്പാൽ ട്രേഡേഴ്സ് പൊന്ന്യം റോഡ് കവല , കതിരൂർ ) മരുമക്കൾ : എം.സി.സഞ്ജീവ് കുമാർ അദ്ധ്യാപകൻ , മൂലക്കടവ് ഗവ.എൽ.പി.സ്കൂൾ ) ശുഭ ( ചെറുകുന്ന് ) രാമകൃഷ്ണന്റെ സഹോദരി : വിജയലക്ഷ്മി ( ഗോവ ) , വസന്തയുടെ സഹോദരി : ശാന്ത. സംസ്കാരം : ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് വീട്ടുവളപ്പിൽ

Related posts

പാചകവാതക വിലവർധനയിൽ വലഞ്ഞ് ഹോട്ടൽ മേഖല

Aswathi Kottiyoor

‘കാപി’ട്ടു; ഇനി കാക്കി ഭയമല്ല; സ്​​റ്റേ​ഷ​നു​ക​ൾ ശി​ശു​സൗ​ഹൃ​ദ​മാ​ക്കാ​നൊ​രു​ങ്ങി പൊ​ലീ​സ്​

Aswathi Kottiyoor

പഴശ്ശി മെയിൻ കനാൽ ട്രയൽ റൺ 20ന്; ജാഗ്രത പാലിക്കണം

Aswathi Kottiyoor
WordPress Image Lightbox