24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ഇരിട്ടി പുഴയിൽ ഒരാൾ ഒഴുക്കിൽപ്പെട്ട് മരിച്ചു
Iritty

ഇരിട്ടി പുഴയിൽ ഒരാൾ ഒഴുക്കിൽപ്പെട്ട് മരിച്ചു

ഇരിട്ടി പുഴയിൽ ഒരാൾ ഒഴുക്കിൽപ്പെട്ട് മരിച്ചു.ഇരിട്ടിയിലെ ഗണേശനാണ് മരിച്ചത്.പുഴയിലൂടെ ഒരാൾ നീന്തുന്നത് കണ്ട് ഇരിട്ടി സിഐയെ ഒരാൾ വിവരം അറിയിക്കുകയായിരുന്നു .തുടർന്ന് ഫയർഫോഴ്സും പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് തന്തോട് വച്ച് മൃതദേഹം കണ്ടെത്തിയത്.

Related posts

മോട്ടോർവാഹന വകുപ്പിന്റെ വാഹന പരിശോധന; ഇരിട്ടി ആർ ടി ഒവിന് കീഴിൽ ഒരുമാസത്തിനുള്ളിൽ പിഴയീടാക്കിയത് 23 ലക്ഷം രൂപ

Aswathi Kottiyoor

കോൺഗ്രസ് കൺവെൻഷനും പടിയൂർദാമോദരൻ മാസ്റ്റർ അനുസ്മരണവും നടത്തി

Aswathi Kottiyoor

പഴശ്ശി ജലസംഭരണി മാലിന്യമുക്തമാക്കാൻ പഞ്ചായത്ത് അദ്ധ്യക്ഷന്മാരുടെ സംയുക്ത കമ്മറ്റി

Aswathi Kottiyoor
WordPress Image Lightbox