24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കേ​ര​ള​ത്തി​ൽ തു​ലാ​വ​ർ​ഷം അ​ടു​ത്ത​യാ​ഴ്ച തു​ട​ങ്ങു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വി​ഭാ​ഗം
Kerala

കേ​ര​ള​ത്തി​ൽ തു​ലാ​വ​ർ​ഷം അ​ടു​ത്ത​യാ​ഴ്ച തു​ട​ങ്ങു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വി​ഭാ​ഗം

കേ​ര​ള​ത്തി​ൽ തു​ലാ​വ​ർ​ഷം അ​ടു​ത്ത​യാ​ഴ്ച തു​ട​ങ്ങു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വി​ഭാ​ഗം അ​റി​യി​ച്ചു. ഈ ​മാ​സം 26 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന തു​ലാ​വ​ർ​ഷ​ത്തി​ന് മു​ന്നോ​ടി​യാ​യി കാ​ല​വ​ർ​ഷം ചൊ​വ്വാ​ഴ്ച​യോ​ടെ പി​ൻ​വാ​ങ്ങു​മെ​ന്നും കാ​ലാ​വ​സ്ഥ പ്ര​വ​ച​ന​ത്തി​ൽ പ​റ​യു​ന്നു.

അ​തേ​സ​മ​യം, തു​ലാ​വ​ർ​ഷ​ത്തി​നൊ​പ്പം അ​റ​ബി​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ടു​ക​യും കാ​റ്റ് കേ​ര​ള​ത്തി​ലേ​ക്ക് വീ​ശു​ക​യും ചെ​യ്താ​ൽ അ​തു സാ​ര​മാ​യി ബാ​ധി​ക്കാ​നാ​ണ് സാ​ധ്യ​ത. കാ​റ്റ് മ​ഴ​മേ​ഘ​ങ്ങ​ളെ സം​സ്ഥാ​ന​ത്തി​ന് മു​ക​ളി​ൽ എ​ത്തി​ച്ചാ​ൽ മേ​ഘ​വി​സ്ഫോ​ട​ന​ത്തി​നും കാ​ര​ണ​മാ​കാം.

Related posts

മുത്തങ്ങയിൽ വൻ ലഹരിമരുന്ന് വേട്ട; കാൽ കിലോയിലധികം എംഡി എം എ പിടികൂടി*

Aswathi Kottiyoor

ഇന്ന് ലോക ആത്മഹത്യ പ്രതിരോധ ദിനം; ആ​ത്മ​ഹ​ത്യ നി​ര​ക്കി​ൽ വ​ൻ വ​ർ​ധ​ന; 6.4 ശ​ത​മാ​നം പേ​രും ല​ഹ​രി ഉ​പ​യോ​ഗി​ച്ച​വ​ർ

Aswathi Kottiyoor

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വായന മാസാചരണം സമാപിച്ചു

Aswathi Kottiyoor
WordPress Image Lightbox