24.6 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • കര്‍ഷകസംഘം പേരാവൂര്‍ വില്ലേജ് സമ്മേളനം
Peravoor

കര്‍ഷകസംഘം പേരാവൂര്‍ വില്ലേജ് സമ്മേളനം

പേരാവൂര്‍:കര്‍ഷകസംഘം പേരാവൂര്‍ വില്ലേജ് സമ്മേളനം പേരാവൂര്‍ റോബിന്‍സ് ഹാളില്‍ നടന്നു.കര്‍ഷകസംഘം ജില്ലാ എക്‌സിക്യൂട്ടീവ് അംഗം വി.ജി പദ്മനാഭന്‍ ഉദ്ഘാടനം ചെയ്തു.വി.ബാബു മാസ്റ്റര്‍ അധ്യക്ഷനായി. കെ ശശീന്ദ്രന്‍ മാസ്റ്റര്‍,കെ പ്രഭാകരന്‍,സതി മുകുന്ദന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related posts

പേരാവൂരിൽ അച്ഛനെ മർദ്ദിച്ച കേസിൽ മകനെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്തു –

Aswathi Kottiyoor

കനത്ത മഴ; തെങ്ങ് കടപുഴകി വീണു താല്‍ക്കാലിക ഷെഡ് തകര്‍ന്നു

Aswathi Kottiyoor

തുണ്ടിയില്‍ എസ്എച്ച് കോണ്‍വന്റിന്റെ നേതൃത്വത്തില്‍ ഓക്‌സീമീറ്ററുകള്‍ നല്‍കി………..

Aswathi Kottiyoor
WordPress Image Lightbox