22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഡോക്ടർക്ക് നേരെയുള്ള അക്രമം അപലപനീയം: മന്ത്രി വീണാ ജോർജ്
Kerala

ഡോക്ടർക്ക് നേരെയുള്ള അക്രമം അപലപനീയം: മന്ത്രി വീണാ ജോർജ്

ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ മർദ്ദിച്ച സംഭവം അപലപനീയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇത്തരം സംഭവങ്ങൾ ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന ഇത്തരം സംഭവങ്ങൾ അവസാനിപ്പിക്കേണ്ടതാണ്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഡോക്ടറെ മന്ത്രി നേരിട്ട് വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു.

Related posts

നാളെ 8 ജില്ലകളിൽ ഓറഞ്ച് അലർട്ട് 4 ജില്ലകളിൽ മഞ്ഞ അലർട്ട്

Aswathi Kottiyoor

പൊതുമേഖലാ സ്ഥാപനങ്ങൾ പൂട്ടാൻ പുതിയ മാർഗരേഖ; സംസ്ഥാന സർക്കാരുകളുടെ ഭൂമി തിരിച്ചുനൽകും

Aswathi Kottiyoor

തങ്കം ആശുപത്രിയിലെ ചികിത്സാ പിഴവിൽ നടപടി; രണ്ട് ഡോക്ടർമാരെ അറസ്റ്റ് ചെയ്തു

Aswathi Kottiyoor
WordPress Image Lightbox