21.6 C
Iritty, IN
November 22, 2024
  • Home
  • kannur
  • ജില്ലയില്‍ 479 പേര്‍ക്ക് കൂടി കൊവിഡ്; 461 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
kannur

ജില്ലയില്‍ 479 പേര്‍ക്ക് കൂടി കൊവിഡ്; 461 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ വെള്ളിയാഴ്ച (15/10/2021) 479 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 461 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ രണ്ടു പേര്‍ക്കും 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് :8.52%.

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 35
ആന്തൂര്‍ നഗരസഭ 1
ഇരിട്ടി നഗരസഭ 6
കൂത്തുപറമ്പ് നഗരസഭ 4
മട്ടന്നൂര്‍ നഗരസഭ 3
പാനൂര്‍ നഗരസഭ 3
പയ്യന്നൂര്‍ നഗരസഭ 41
ശ്രീകണ്ഠാപുരം നഗരസഭ 13
തളിപ്പറമ്പ് നഗരസഭ 9
തലശ്ശേരി നഗരസഭ 4
ആലക്കോട് 14
അഞ്ചരക്കണ്ടി 3
ആറളം 2
അയ്യന്‍കുന്ന് 2
അഴീക്കോട് 9
ചപ്പാരപ്പടവ് 7
ചെമ്പിലോട് 2
ചെങ്ങളായി 6
ചെറുകുന്ന് 7
ചെറുപുഴ 3
ചെറുതാഴം 16
ചിറക്കല്‍ 7
ചിറ്റാരിപ്പറമ്പ് 2
ചൊക്ലി 2
ധര്‍മ്മടം 2
എരമംകുറ്റൂര്‍ 6
എരഞ്ഞോളി 1
എരുവേശ്ശി 4
ഏഴോം 4
ഇരിക്കൂര്‍ 2
കടമ്പൂര്‍ 3
കടന്നപ്പള്ളി-പാണപ്പുഴ 8
കതിരൂര്‍ 7
കല്യാശ്ശേരി 2
കണിച്ചാര്‍ 16
കാങ്കോല്‍-ആലപ്പടമ്പ 10
കണ്ണപുരം 5
കരിവെള്ളൂര്‍-പെരളം 9
കോളയാട് 1
കൊട്ടിയൂര്‍ 9
കുഞ്ഞിമംഗലം 28
കുന്നോത്തുപറമ്പ് 5
കുറുമാത്തൂര്‍ 10
കുറ്റിയാട്ടൂര്‍ 2
മാടായി 5
മലപ്പട്ടം 1
മാലൂര്‍ 1
മാങ്ങാട്ടിടം 3
മാട്ടൂല്‍ 2
മയ്യില്‍ 1
മൊകേരി 1
മുണ്ടേരി 5
മുഴക്കുന്ന് 1
മുഴപ്പിലങ്ങാട് 1
നടുവില്‍ 6
നാറാത്ത് 3
ന്യൂമാഹി 3
പടിയൂര്‍ 5
പന്ന്യന്നൂര്‍ 6
പാപ്പിനിശ്ശേരി 10
പരിയാരം 10
പാട്യം 2
പായം 3
പയ്യാവൂര്‍ 3
പെരളശ്ശേരി 1
പേരാവൂര്‍ 5
പെരിങ്ങോം-വയക്കര 3
പിണറായി 11
രാമന്തളി 12
തൃപ്പങ്ങോട്ടൂര്‍ 5
ഉദയഗിരി 6
ഉളിക്കല്‍ 4
വളപട്ടണം 1
വേങ്ങാട് 5
കാസര്‍ഗോഡ് 1

ഇതരസംസ്ഥാനം:

പയ്യന്നൂര്‍നഗരസഭ 1
നടുവില്‍ 1

ആരോഗ്യപ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
കൂത്തുപറമ്പ് നഗരസഭ 1
ശ്രീകണ്ഠാപുരം നഗരസഭ 3
ആലക്കോട് 1
ചപ്പാരപ്പടവ് 1
ചെങ്ങളായി 1
കാങ്കോല്‍-ആലപ്പടമ്പ 1
കൂടാളി 1
കൊട്ടിയൂര്‍ 1
മുണ്ടേരി 2
പരിയാരം 2

രോഗമുക്തി 682 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 269175 ആയി. ഇവരില്‍ 682 പേര്‍ വെള്ളിയാഴ്ച (15/10/2021) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 261867 ആയി. 1880 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 4301 പേര്‍ ചികിത്സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 3896 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3896 പേര്‍ വീടുകളിലും ബാക്കി 405 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 20551 പേര്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 20551 പേരാണ്. ഇതില്‍ 20159 പേര്‍ വീടുകളിലും 392 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 2083540 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2082890 എണ്ണത്തിന്റെ ഫലം വന്നു. 650 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Related posts

ക്ലീ​ന്‍ ഇ​ന്ത്യാ കാ​മ്പ​യി​ന്‍ ഇ​ന്ന് തു​ട​ങ്ങും

Aswathi Kottiyoor

കോ​വി​ഡ് കാ​ല​ത്ത് ര​ണ്ടാം വി​ള​വെ​ടു​പ്പി​ന് ഒ​രു​ങ്ങി ക​ണ്ണൂ​ർ സ​ബ് ജ​യി​ൽ.

Aswathi Kottiyoor

*⭕കണ്ണൂര്‍ പയ്യാവൂരില്‍ കാര്‍ മരത്തില്‍ ഇടിച്ച്‌ യുവതി മരിച്ചു*

Aswathi Kottiyoor
WordPress Image Lightbox